ലോക ചരിത്രം പി എസ് സി ചോദ്യോത്തരങ്ങൾ
1. ഘാനയിൽ സാമാജ്യത്വത്തിനെതിരെ സമരം നയിച്ച രാഷ്ട്ര നേതാവ്?
A, ജോസഫ് ആർതർ ആങ്ക
B. എഡ്വഡ് ആകുഫോ അഡ്ഡോ
C. ഇഗ്നേഷ്യസ് കുട്ടു
D. ക്വാമി എൻകൂമ ✔
2. ശീതസമരത്തിന്റെ ഭാഗമായി അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച സഖ്യങ്ങളിൽ പെടാത്തത്?
A. NATO
B. SEATO
C. NAM ✔
D. CENTO
3. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മുതലാളിത്ത ചേരിക്കു നേതൃത്വം കൊടുത്ത രാജ്യം?
A. ബ്രിട്ടൻ
B. യുഎസ് ✔
C, ജർമനി
D. ഇറ്റലി
4. രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ചുള്ള വിഖ്യാത ചിത്രം “ഗൂർണിക്ക’ വരച്ചതാര്?
A. ലിയനാർഡോ ഡാവിഞ്ചി
B. വിൻസെന്റ് വാൻഗോഗ്
C. ജാക്സൺ പൊള്ളാക്ക്
D. പാബ്ലോ പിക്കാസോ ✔
5. പതിനെട്ടാം നൂറ്റാണ്ടോടെ ഇംഗ്ലണ്ട് വടക്കേ അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ സ്ഥാപിച്ച കോളനികളുടെ എണ്ണം?
A. 11
B, 13 ✔
C. 15
D, 19
6. ആംനെസി ഇന്റർനാഷനൽ സ്ഥാപിച്ചതാര്?
A. ഹെൻറി ഡ്യൂനൻഡ്
B. അഡി അസുലെ
C. ട്രെഡോസ് അദാനം
D. പീറ്റർ ബെനൻസൺ ✔
7. ഐക്യരാഷ്ട്ര വ്യവസായ വികസന സമിതി (UNIDO) യുടെ ആസ്ഥാനം എവിടെയാണ്?
A. മോൺട്രിയൽ
B. ന്യൂയോർക്ക്
C. വിയന്ന ✔
D. ബേൺ
8. ആരുടെ കൃതികളെയാണ് “റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി’ എന്നു ലെനിൻ വിശേഷിപ്പിച്ചത്?
A. ദസ്തയോവ്സ്കി
B. നിക്കോള ഗോഗോൾ
C. ലിയോ ടോൾസ്റ്റോയ് ✔
D, മിഖായേൽ ബുൾഗാക്കോവ്
9. ഫ്രാൻസിൽ ദേശീയ ദിനമായി ആചരിക്കുന്നതെന്ന്?
A, മേയ് 8
B. ഓഗസ്റ്റ് 6
C. ഫെബ്രുവരി 23
D. ജൂലൈ 14 ✔
10, ജനകീയ പരമാധികാരം എന്ന ആശയം മനുഷ്യരാശിക്കു നൽകിയത്?
A. ഫ്രഞ്ച് വിപ്ലവം ✔
B. റഷ്യൻ വിപ്ലവം
C. ചൈനീസ് വിപ്ലവം
D, രക്തരഹിത വിപ്ലവം
11. ഗ്ലാനോസ്ത്, പെരിസ്ട്രോയിക്ക് എന്നിവ ആരുമായി ബന്ധപ്പെട്ടതാണ്?
A. ജോർജി മെലങ്കോവ്
B. യുറി ആന്താപോവ്
C. കോൺസാന്റിൻ ചെർണങ്കോ
D. മിഖായേൽ ഗോർബച്ചേവ് ✔
12. “ചേരിചേരാ നയം’ എന്ന ആശയത്തിന് ഇന്തോനേഷ്യയിൽ നേതൃത്വം നൽകിയ വ്യക്തി?
A. അഹമ്മദ് സുക്കാർണോ ✔
B. സുഹാർട്ടോ
C. ബി.ജെ.ഹബീബി
D. അബ്ദുറഹ്മാൻ വാഹിദ്
13. ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് നടന്ന സ്ഥലം?
A. ന്യൂയോർക്ക്
B. വാഷിങ്ടൺ
C. സാൻഫ്രാൻസിസ്കോ
D. ഫിലഡൽഫിയ ✔
14. ചൈനയിലെ അവസാന രാജവംശം?
A. ആയ് രാജവംശം
B. മഞ്ജു രാജവംശം ✔
C. താങ് രാജവംശം
D, സിയ രാജവംശം
15. സംസ്ഥാനങ്ങൾക്കു സ്വാതന്ത്ര്യവും അധികാരവും നൽകുന്ന “ഫെഡറൽ രാഷ്ട്രം’ എന്ന ആശയം ലോക ത്തിനു നൽകിയത്?
A. യുഎസ് ✔
B. റഷ്യ
C. കാനഡ
D. സ്പെയിൻ
16. രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ടു ചാർലി ചാപ്ലിൻ സംവിധാനം ചെയ്ത സിനിമ?
A. ജനറേഷൻ, കനാൽ, ആഷസ് ആൻഡ് ഡയമണ്ട്സ്
B. ദ് ബ്രിഡ്ജ് ഓൺ ദ് റിവർ ക്വായ്
C. ദ് ഗ്രേറ്റ് ഡിക്റ്റേറ്റർ ✔
D. ഷിൻഡീലേഴ്സ് ലിസ്റ്റ്