ഇന്ത്യൻ ഭരണഘടന പ്രധാനപ്പെട്ട ഉപസമിതികൾ

psc questions

രാജേന്ദ്രപ്രസാദ് ചെയർമാനായ സമിതികൾ

∎ Committee on Rules of Procedure
∎ Ad hoc Committee on the National flag
∎ Finance and Staff Committee
∎ Steering Committee

 

നെഹ്റു ചെയർമാനായ സമിതികൾ

∎ Union Powers Committee
∎ Union Constitution Committee
∎ States Committee

സർദാർ വല്ലഭായി പട്ടേൽ ചെയർമാനായ സമിതികൾ

∎ Provincial Constitution Committee
∎ Advisory Committee on Fundamental Rights,
∎ Committee on Minorities and Tribal and Excluded Areas

ജിവി മാവിലങ്കാർ ചെയർമാനായ സമിതികൾ

∎ Committee on the Functions of the Constituent Assembly

ജെ ബി കൃപലാനി ചെയർമാനായ സമിതികൾ

∎ Fundamental Rights Sub-Committee

എച്ച് സി മുഖർജി ചെയർമാനായ സമിതികൾ

∎ Minorities Sub-Committee

അല്ലാടി കൃഷ്ണസ്വാമി അയ്യർ ചെയർമാൻ സമിതികൾ

∎ Special Committee to Examine the Draft Constitution

പട്ടാമ്പി സീതാരാമയ്യ ചെയർമാനായ സമിതികൾ

∎ House Committee

കെ എം മുൻഷി ചെയർമാനായ സമിതികൾ

∎ Business Committee