
India Post Malayalam PSC Questions
🆀 ഇന്ത്യൻ തപാൽ വകുപ്പിൻറെ ഇപ്പോഴത്തെ പേര് 🅰 ഇന്ത്യ പോസ്റ്റ് 🆀 ഇന്ത്യ പോസ്റ്റിൻ്റെ ആസ്ഥാനം 🅰 ഡാക് ഭവൻ, ന്യൂഡൽഹി 🆀 ഇന്ത്യയിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ് 🅰 സിന്ധ് ഡാക് 🆀 സിന്ധ് ഡാക് പുറത്തിറക്കിയത് 🅰 1852 ജൂലൈ ഒന്നിന് 🆀 എവിടെയാണ് സിന്ധ് ഡാക് പുറത്തിറക്കിയത് 🅰 കറാച്ചി 🆀 ഇന്ത്യയിലെ ആദ്യത്തെ ജനറൽ പോസ്റ്റ് ഓഫീസ് 1774 ൽ സ്ഥാപിതമായത് എവിടെയാണ് 🅰 കൊൽക്കത്ത 🆀 1774 ൽ…