കേരളം ഭരണവും ഭരണസംവിധാനവും തണ്ണീർത്തട സംരക്ഷണം

∎ തണ്ണീർടങ്ങൾ ഇല്ലാത്ത വൻകര?
അൻ്റാർട്ടിക്ക
∎ ലോകത്തിലെ ഏറ്റവും വലിയ തണ്ണീർത്തടം?
പാൻ്റണൽ – തെക്കേ അമേരിക്ക
∎ തണ്ണീർത്തടസംരക്ഷണത്തിനായുള്ള ലോക രാജ്യങ്ങളുടെ ഉച്ചകോടി 1971 ഫെബ്രുവരി രണ്ടിന് നടന്നത്?
ഇറാനിലെ റംസാർ
∎ റംസാർ ഉടമ്പടി ഒപ്പുവെച്ച വർഷം?
1971 ഫെബ്രുവരി 2
∎ റംസാർ ഉടമ്പടി നിലവിൽ വന്ന വർഷം?
1975 ഡിസംബർ 21
∎ ലോക തണ്ണീർ തട ദിനം?
ഫെബ്രുവരി 2