Jobsസംസ്ഥാന സ്പോർട്സ് കൗൺസിലിൽ പരിശീലക ഒഴിവ് admin2 years ago2 years ago01 mins കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ വോളിബോൾ, ഹാൻഡ് ബോൾ, ബാസ്ക്റ്റ് ബോൾ പരിശീലക ഒഴിവ്. താൽക്കാലിക നിയമനം ബന്ധപ്പെട്ട കായിക ഇനത്തിൽ എൻഐഎസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 45.അഭിമുഖം ജൂലൈ 20നു 11ന്. Post navigation Previous: അങ്കണവാടിയിൽ വര്‍ക്കര്‍, ഹെല്പര് ഒഴിവ്;…Next: ബിരുദ യോഗ്യതക്കാർക്ക് യൂത്ത് ഹോസ്റ്റൽ മാനേജറാകാം.
How to Land Lucrative Overseas Engineer Jobs and Boost Your Career in the International Market admin3 months ago3 months ago 0