പഞ്ചവത്സര പദ്ധതി

psc

∎ പഞ്ചവത്സര പദ്ധതികൾ എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ കടമെടുത്തിരിക്കുന്നത്
🅰 റഷ്യ

∎ പഞ്ചവത്സര പദ്ധതി ലോകത്ത് ആദ്യമായി നടപ്പിലാക്കിയത് ആരാണ്
🅰 ജോസഫ് സ്റ്റാലിൻ

∎ ഇന്ത്യയിൽ ആരുടെ ഭരണകാലത്താണ് പഞ്ചവത്സര പദ്ധതി ആരംഭിച്ചത്
🅰 ജവഹർലാൽ നെഹ്റു

∎ ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം
🅰 1951 1956

∎ കാർഷിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി
🅰 ഒന്നാം പഞ്ചവത്സര പദ്ധതി

∎ ഒന്നാം പഞ്ചവത്സര പദ്ധതിയിൽ പ്രധാനമായും മുൻതൂക്കം നൽകിയിരുന്നത്
🅰 കൃഷി, ജലസേചനം

∎ ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയതും ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിൽ പ്രധാന പങ്കുവഹിച്ചതും ആയ മലയാളി
🅰 കെ എൻ രാജ്

∎ വൻകിട ജലസേചന പദ്ധതികൾ സ്ഥാപിച്ച പഞ്ചവത്സര പദ്ധതി
🅰 ഒന്നാം പഞ്ചവത്സര പദ്ധതി

∎ ഹരോൾഡ് ഡോമർ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി
🅰 ഒന്നാം പഞ്ചവത്സര പദ്ധതി

∎ അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിന് മഹാക്ഷേത്രങ്ങൾ എന്ന് പരാമർശിച്ചത് ആരാണ്
🅰 നെഹ്റു

∎ ഹിരാക്കുഡ് ദാമോദർവാലി ഭക്രാനംഗൽ എന്നീ ജലസേചന പദ്ധതികൾ ആരംഭിച്ച പഞ്ചവത്സര പദ്ധതി
🅰 ഒന്നാം പഞ്ചവത്സര പദ്ധതി

∎ ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടത്തിലാണ് യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ (UGC) സ്ഥാപിതമായത് ഏത് വർഷമാണത്
🅰 1953

∎ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം
🅰 1956 – 61

∎ രണ്ടാം പഞ്ചവത്സര പദ്ധതി കാലത്ത് കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്
🅰 ഗതാഗത വികസനം വ്യവസായവല്ക്കരണം

∎ വ്യവസായിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി
🅰 രണ്ടാം പഞ്ചവത്സര പദ്ധതി

∎ മഹലനോബിസ് മാതൃക എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി
🅰 രണ്ടാം പഞ്ചവത്സര പദ്ധതി

∎ ദുർഗാപൂർ, ബിലായ്, റൂർക്കേല ഇരുമ്പുരുക്ക് ശാലകൾ ആരംഭിച്ച പഞ്ചവത്സര പദ്ധതി
🅰 രണ്ടാം പഞ്ചവത്സര പദ്ധതി

∎ ഹരിത വിപ്ലവം ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് തുടങ്ങിയത്
🅰 മൂന്നാം പഞ്ചവത്സര പദ്ധതി

∎ മൂന്നാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം
🅰 1961 മുതൽ 66 വരെ

∎ മൂന്നാം പഞ്ചവത്സര പദ്ധതി പദ്ധതിയിൽ എന്തിനാണ് മുൻതൂക്കം നൽകിയത്
🅰 സമ്പദ്ഘടനയുടെ സ്വയംപര്യാപ്തത

∎ 1966 മുതൽ 69 വരെ പ്ലാൻ ഹോളിഡേ എന്നറിയപെടുന്നു
∎ നാലാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം
🅰 1969 – 74 വരെ

∎ ഗാഡ്ഗിൽ മോഡൽ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി ഏതാണ്
🅰 നാലാം പഞ്ചവത്സര പദ്ധതി

∎ പിഎസ്സിയുടെ ഉത്തരവുപ്രകാരം ഗാഡ്ഗിൽ യോജന മൂന്നാം പഞ്ചവത്സര പദ്ധതിയിലാണ് നിലവിൽ വന്നത്

∎ ആദ്യത്തെ ബാങ്ക് ദേശസാൽക്കരണം നടന്നത് എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലാണ്
🅰 നാലാം പഞ്ചവത്സര പദ്ധതി (1969)

∎ അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം
🅰 1974 മുതൽ 79 വരെ

∎ അഞ്ചാം പഞ്ചവത്സര പദ്ധതി തയ്യാറാക്കിയത് ആരാണ്
🅰 ഡിപി ധർ

∎ അഞ്ചാം പഞ്ചവത്സര പദ്ധതി തുടങ്ങിയത്
🅰 1975 മുതൽ

∎ ദാരിദ്ര്യ നിർമാർജനത്തിന് ഇന്ദിരാഗാന്ധി ഇരുപതിന പരിപാടികൾ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി ഏതാണ്
🅰 അഞ്ചാം പഞ്ചവത്സര പദ്ധതി

∎ ആരുടെ ഭരണകാലത്താണ് റോളിംഗ് പ്ലാൻ അവതരിപ്പിച്ചത്
🅰 മൊറാർജി ദേശായിയുടെ – 1978 – 80 കാലഘട്ടത്തിൽ

∎ റോളിംഗ് പ്ലാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ആരാണ്
🅰 ഗുണ്ണാർ മിർഡാൽ

∎ ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു
🅰 അഞ്ചാം പഞ്ചവത്സര പദ്ധതി

∎ ആറാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം
🅰 1980 – 85

∎ ആറാം പഞ്ചവത്സര പദ്ധതികൾ പ്രധാനമായും മുൻതൂക്കം നൽകിയിരിക്കുന്നത്
🅰 തൊഴിൽ വികസനപദ്ധതികൾക്കായി

∎ ഏഴാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം
🅰 1985 – 90

∎ ഏഴാം പഞ്ചവത്സര പദ്ധതി ഏതൊക്കെ മേഖലയിൽ ആണ് പുരോഗതി കൈവരിക്കാൻ സാധിച്ചത്
🅰 വാർത്താവിനിമയം
🅰 ഗതാഗത മേഖല

∎ എട്ടാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം
🅰 1992 മുതൽ 97 വരെ

∎ മൻമോഹൻ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി
🅰 എട്ടാം പഞ്ചവത്സര പദ്ധതി

∎ എട്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ
🅰 മാനവവികസനം വ്യവസായങ്ങളുടെ ആധുനികവൽക്കരണം

∎ 1992ലെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, പഞ്ചായത്തീരാജ് സംവിധാനം (1993) എന്നിവ നിലവിൽ വന്ന പഞ്ചവത്സരപദ്ധതി
🅰 എട്ടാം പഞ്ചവത്സര പദ്ധതി

∎ ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം
🅰 1997 – 2002

∎ ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി
🅰 ഒമ്പതാം പഞ്ചവത്സര പദ്ധതി

∎ സ്ത്രീശാക്തീകരണത്തിന് മുൻതൂക്കം നൽകിയ പഞ്ചവത്സര പദ്ധതി
🅰 ഒൻപതാം പഞ്ചവത്സര പദ്ധതിയിൽ

∎ കുടുംബശ്രീ ആരംഭിച്ചത് 1998 മെയ് 17 ന ഒമ്പതാം പഞ്ചവത്സര പദ്ധതിക്കാലത്താണ്
∎ ഇന്ത്യ സ്വാതന്ത്ര്യം ലഭിച്ചതിൻ്റെ അമ്പതാം വാർഷികത്തിൽ ആരംഭിച്ച പദ്ധതി
🅰 ഒമ്പതാം പഞ്ചവത്സര പദ്ധതി

∎ പത്താം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം
🅰 2002 മുതൽ 2007 വരെ

∎ കേരള മോഡൽ വികസന പദ്ധതി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി
🅰 പത്താം പഞ്ചവത്സര പദ്ധതി

∎ പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം
🅰 2007 മുതൽ 2012 വരെ എ

∎ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വളർച്ച എന്ന ലക്ഷ്യമായിരുന്നു
🅰 പതിനൊന്നാം പഞ്ചവത്സര പദ്ധതി

∎ ഭക്ഷ്യവസ്തുക്കളുടെ സുസ്ഥിരതയ്ക്ക് മുൻതൂക്കം നൽകിയ പഞ്ചവത്സര പദ്ധതി
🅰 11 പഞ്ചവത്സര പദ്ധതി

∎ 12ാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം
🅰 2012 – 2017

∎ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ
🅰 സുസ്ഥിര വികസനവും
🅰 ത്വരിതഗതിയിലുള്ള വളർച്ച
🅰 എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച