
Chemistry PSC Questions
∎ പ്രാചീന രസതന്ത്രത്തിൻ്റെ പിതാവ്? 🅰 റോബർട്ട് ബോയിൽ ∎ ആധുനിക രസതന്ത്രത്തിന്റെ പിതാവ്? 🅰 ലാവോസിയ ∎ രസതന്ത്രത്തെ അന്ധവിശ്വാസത്തിൽ നിന്ന് മോചിപ്പിച്ചത് ആരാണ്? 🅰 റോബർട്ട് ബോയിൽ ∎ നിരവധി പരീക്ഷണനിരീക്ഷണങ്ങളാൽ തയ്യാറാക്കി ചിട്ടപ്പെടുത്തിയ വിജ്ഞാനത്തെ ………. എന്ന് പറയും? 🅰 ശാസ്ത്രം അഥവാ സയൻസ് ∎ രസതന്ത്രത്തെ പ്രധാനമായി മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു? 1. ഭൗതിക രസതന്ത്രം 2. കാർബണിക രസതന്ത്രം 3. അകാർബണിക രസതന്ത്രം ∎ ജീവികളിൽ നടക്കുന്ന രാസപ്രവർത്തനത്തെ കുറിച്ച്…