
Daily GK Questions
💜 ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം? 🅰 1919 💜 മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്? 🅰 ഐ കെ കുമാരൻ 💜 സമുദ്രത്തിൽ പതിക്കാത്ത ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി? 🅰 യമുന 💜 ഇന്ത്യയിലെ ഏറ്റവും വലിയ നദി? 🅰 ഗംഗ 💜 ആഗോള താപനത്തിന് കാരണമായ വാതകം? 🅰 കാർബൺഡൈഓക്സൈഡ് 💜 കാർബൺ ടാക്സ് ഏർപ്പെടുത്തിയ ആദ്യ രാജ്യം? 🅰 ന്യൂസിലാൻഡ് 💜 ചതുപ്പു വാതകം എന്നറിയപ്പെടുന്നത്? 🅰 മീഥേൻ 💜 2020ലെ…