ജീവശാസ്ത്രജ്ഞരും കണ്ടുപിടിത്തങ്ങളും
■ പെന്‍സിലിന്‍ കണ്ടുപിടിച്ചത് ആര്?
🅰 അലക്സാണ്ടർ ഫ്ലെമിങ്
■ പോളിയോ വാക്‌സിൻ കണ്ടുപിടിച്ചത് ആര്?
🅰 ജോനസ് സാൽക്
■ ക്ഷയരോഗാണുക്കൾ കണ്ടുപിടിച്ചത് ആര്?
🅰 റോബർട്ട് കോക്ക്
■ അഞ്ചാംപനി വാക്‌സിൻ?
🅰 ജോണ്‍ എൻഡേർസ്
■ പാസ്ചുറൈസേഷൻ കണ്ടുപിടിച്ചത് ആര്?
🅰 ലൂയി പാസ്റ്റർ
■ മലമ്പനിയുടെ കാരണം കണ്ടുപിടിച്ചത് ആര്?
🅰 റൊണാൾഡ് റോസ്
■ കൃതിമ ഹൃദയം കണ്ടുപിടിച്ചത് ആര്?
🅰 മൈക്കല്‍ ഡിബക്കേ
■ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ?
🅰 ക്രിസ്ത്യൻ ബർണാഡ്
■ ബൈനോമിയൽ നൊമാൻ ക്ലേച്ചർ (ദ്വിനാമപദ്ധിതി)?
🅰 കാൾ ലിനേയസ്
■ ഗോവസൂരി പ്രയോഗം കണ്ടുപിടിച്ചത് ആര്?
🅰 എഡ്വേര്‍ഡ് ജന്നർ
■ ഡി.എന്‍.എ യുടെ ഘടന കണ്ടുപിടിച്ചത്?
🅰 വാട്ട്സണ്‍, ക്രിക്ക്
■ പേ പ്പട്ടി വിഷത്തിന് കുത്തി വയ്പ്പ് കണ്ടുപിടിച്ചത്?
🅰 ലൂയി പാസ്റ്റർ
■ സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത്?
🅰 ലെനെക്ക്
■ ഇൻസുലിൻ കണ്ടുപിടിച്ചത് ആര്?
🅰 ഫ്രെഡറിക് ബാന്‍റിംഗ്, ബെസ്ററ്
■ രക്തപര്യയനം കണ്ടുപിടിച്ചത് ആര്?
🅰 വില്യം ഹാര്‍വെ
■ ഡി.ഡി.ടി കണ്ടുപിടിച്ചത് ആര്?
🅰 പോൾ മുള്ളര്‍.
■ ബാക്ടീരിയ കണ്ടുപിടിച്ചത് ആര്?
🅰 ആൻറൺ വാൻ ല്യൂവൻഹോക്ക്
■ ബി.സി.ജി കണ്ടുപിടിച്ചത് ആര്?
🅰 ആൽബർട്ട് കാൾമെറ്റി
■ എക്സറേ കണ്ടുപിടിച്ചത് ആര്?
🅰 റോങ്ങ്ജൻ
■ രക്ത ബാങ്ക് കണ്ടുപിടിച്ചത് ആര്?
🅰 ചാൾസ് റിച്ചാര്‍ഡ്
■ വാക്സിനേഷന്‍ കണ്ടുപിടിച്ചത് ആര്?
🅰 എഡ്വേര്‍ഡ് ജെന്നര്