
മഹത് വചനങ്ങൾ
▊ രണ്ടു ശരീരങ്ങളിലെ ഒറ്റ ആത്മാവാണ് സൗഹൃദം – ആരുടെ വാക്കുകളാണ്? 🅰 അരിസ്റ്റോട്ടിൽ ▊ “തെറ്റ് മാനുഷികമാണ്, ക്ഷമ ദൈവികവും’ 🅰 അലക്സാണ്ടർ പോപ്പ് ▊ “ആയിരം ബയണറ്റുകളെ ക്കാൾ ഭയക്കേണ്ടത് നാല് എതിർ പത്രങ്ങളെയാണ്. 🅰 നെപ്പോളിയൻ ബോണപ്പാർട്ട് ▊ “തൂലിക പടവാളിനെക്കാൾ ശക്തമാണ്.’ എന്ന് പറഞ്ഞതാര് 🅰 എഡ്വാർഡ് ലിട്ടൺ ▊ . ‘താഴ്ന്ന ലക്ഷ്യം ഒരു കുറ്റമാണ്. ‘ -ആരുടെ വാക്കുകളാണ് 🅰 എ.പി.ജെ. അബ്ദുൾകലാം ▊ ‘കാളയെപ്പോലെ പണിയെടു ക്കു,…