
Daily GK Questions
❓ ഒന്നാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം? 🅰️ B.C. 483 ❓ ഒന്നാം ബുദ്ധമത സമ്മേളനന്റെ അധ്യക്ഷന്‍? 🅰️ മഹാകശ്യപൻ ❓ ഒന്നാം ബുദ്ധമത സമ്മേളനം നടക്കുമ്പോള്‍ മഗധ രാജ്യം ഭരിച്ചിരുന്ന രാജാവ് : 🅰️ അജാതശത്രു ❓ രണ്ടാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം? 🅰️ വൈശാലി (ബീഹാര്‍) ❓ രണ്ടാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം? 🅰️ B.C. 383 ❓ ഥേരാവാദികൾ, മഹാസാംഘികർ എന്ന രണ്ടു ശാഖകള്‍ രൂപപ്പെട്ട സമ്മേളനം? 🅰️…