കേരള നവോത്ഥാനം പൊയ്കയിൽ യോഹന്നാൻ

psc

1. പൊയ്കയിൽ യോഹന്നാൻ ജനിച്ചവർഷം?
🅰  1879 ഫെബ്രുവരി 17

2. പൊയ്കയിൽ യോഹന്നാൻ ജന്മംകൊണ്ട സ്ഥലം/
🅰  ഇരവിപേരൂർ, പത്തനംതിട്ട

3. പൊയ്കയിൽ യോഹന്നാൻറെ പഴയ പേര്?
🅰  കൊമാരൻ

4. പ്രത്യക്ഷ രക്ഷാ ദൈവസഭ സഭ സ്ഥാപിച്ചത്?
🅰  പൊയ്കയിൽ യോഹന്നാൻ

5. പ്രത്യക്ഷ രക്ഷ ദൈവസഭ സ്ഥാപിച്ച വർഷം?
🅰  1909

6. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം എവിടെയാണ്?
🅰  ഇരവിപേരൂർ / തിരുവല്ല

7. കേരള നെപ്പോളിയൻ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?
🅰  പൊയ്കയിൽ യോഹന്നാൻ

8. പുലയൻ മത്തായി എന്ന് എന്ന് വിളിപ്പേരുള്ള നവോത്ഥാന നായകൻ’?
🅰  പൊയ്കയിൽ യോഹന്നാൻ

9. ഹിന്ദു-ക്രിസ്ത്യൻ അല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം കൊണ്ടുവന്ന നവോത്ഥാനനായകൻ?
🅰  പൊയ്കയിൽ യോഹന്നാൻ

10. പൊയ്കയിൽ യോഹന്നാൻ ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?
🅰  1921, 1931

11. അടി ലഹള പ്രക്ഷോഭം നടത്തിയ നവോത്ഥാന നായകനാണ് ……?
🅰  പൊയ്കയിൽ യോഹന്നാൻ

12. 1906 വാകത്താനത്ത് വെച്ച് ക്രിസ്തുമതത്തിൽ നിന്നുള്ള വിവേചനത്തിനെതിരെ ബൈബിൾ കത്തിച്ച നവോത്ഥാനനായകൻ?
🅰  പൊയ്കയിൽ യോഹന്നാൻ

13. പൊയ്കയിൽ യോഹന്നാൻ റെ പ്രധാന കവിതാസമാഹാരം?
🅰  രത്ന മണികൾ

14. പൊയ്കയിൽയിൽ അപ്പച്ചൻ കുമാരഗുരുദേവൻ എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
🅰  പൊയ്കയിൽ യോഹന്നാൻ

15. പൊയ്കയിൽ യോഹന്നാൻ അന്തരിച്ചവർഷം?
🅰  1939 ജൂൺ 29