Daily GK Questions
1. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി?
(A) മാൾവ പീഠഭൂമി
(B) ഡെക്കാൻ പീഠഭൂമി ✔
(C) വിന്ധ്യ പീഠഭൂമി
(D) ബേരുൾ പീഠഭൂമി
2. ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം:
(A) ഡാർജിലിങ്
(B) കൊടൈക്കനാൽ ✔
(C) മുസോറി
(D) നീലഗിരി
3. ബംഗാൾ ഉൾക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി:
(A) കൃഷ്ണ
(B) കാവേരി
(C) നർമ്മദ ✔
(D) മഹാനദി
4. ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എയർപോർട്ടായ ലേ ഏത് നദിക്കരയിലാണ്?
(A) ഗംഗ
(B) യമുന
(C) സിന്ധു ✔
(D) ബ്രഹ്മപുത്ര
5. മൺസൂൺ എന്ന വാക്ക് ഏതു ഭാഷയിൽ നിന്ന് എടുത്തതാണ് ?
( A) അറബി ✔
(B) ലാറ്റിൻ
(C) ഇംഗ്ലീഷ്
(D) സംസ്കൃതം
6. കാൽബൈശാഖി എന്നത്.
(A) കാറ്റ് ✔
(B) ന്യത്തം
(C) മേഘം
(D) ഉത്സവം
7. അസമിലെ കാസിരംഗ ദേശീയോദ്യാനം ഏതു മ്യഗത്തിന് പ്രസിദ്ധമാണ് ?
(A) കാട്ടുകഴുത
(B) ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ✔
(C) ഹിപ്പോപ്പൊട്ടാമസ്
(D) സിംഹം
8. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം?
(A) മാനസ് ദേശീയോദ്യാനം
(B) കാഞ്ചൻ ജംഗ ദേശീയോദ്യാനം ✔
(C) ജുംപാ ദേശീയോദ്യാനം
(D) ഡച്ചിഗാം നാഷണൽ പാർക്ക്
9. യൂറോപ്പിൽനിന്നും ഇന്ത്യയിലേക്കുള്ള നാവികമാർഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ:
(A) അൽഫോൻസ ഡി. അൽബുക്കർക്ക്
(B) പെട്രോ അൽ വാരിസ് കബ്രാൾ
(C) വാസ്കോഡ ഗാമ ✔
(D) ഫ്രാൻസിസ്കോ ഡി അൽമേഡ
10. ജാൻസി റാണി വീരമൃത്യു വരിച്ച വർഷം?
(A) 1858 ✔
(B) 1859
(C) 1860
(D) 1857