
KERALA PSC PREVIOUS QUESTIONS
🟪സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്? 🅰 1998 ഡിസംബർ 11 🟪ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത്? 🅰 1992 ജനുവരി 31 🟪മൃദു ലോഹങ്ങൾ, ഉദാഹരണങ്ങൾ? 🅰സോഡിയം പൊട്ടാസ്യം 🟪ആദ്യത്തെ കൃത്രിമ റബ്ബർ? 🅰നിയോപ്രിൻ 🟪ആദ്യത്തെ കൃത്രിമ നാര്? 🅰റയോൺ 🟪ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ഏതാണ്? 🅰ബേക്കലൈറ്റ് 🟪ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്നത് എന്താണ്? 🅰ഇലക്ട്രോണുകൾ 🟪എല്ലാ ആസിഡുകളിലും പൊതുവായി കാണപ്പെടുന്ന മൂലകം? 🅰ഹൈഡ്രജൻ 🟪സോഡിയം പൊട്ടാസ്യം എന്നീ ലോഹങ്ങൾ ഏതിലാണ് സൂക്ഷിച്ചു വെക്കാറുള്ളത്? 🅰…