
Kerala Psc 10th Level Preliminary Questions
1. അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 5:2 പത്തു വർഷത്തി നുശേഷം അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാണെങ്കിൽ ഇപ്പോൾ മകൻ്റെ പ്രായമെന്ത് ? A) 10 B) 20 ✔ C) 30 D) 40 2. 50 കുട്ടികളുള്ള ഒരു ക്ലാസ്സിൽ നന്ദുവിന്റെ റാങ്ക് 20 ആണ്. എങ്കിൽ അവസാന റാങ്കിൽ നിന്നും നന്ദുവിന്റെ സ്ഥാനം എത്ര ? A) 32 B) 29 C) 30 D) 31 ✔ 3….