
Kerala PSC Selected Questions
1.) ദ്രവീകരണ ലീനതാപത്തിന്റെ യൂണിറ്റ് എന്ത് ? A) ജൂൾ/കിലോഗ്രാം✅ B) ജൂൾ C) ജൂൾ/കിലോഗ്രാം കെൽവിൻ D) ജൂൾ/കെൽവിൻ 2.) ആറ്റത്തിന്റെ സബ്ഷെല്ലുകൾ ആകാൻ സാധ്യത ഇല്ലാത്തത് ഏത് ? A) 2s B) 5s C) 4d D) 3f✅ 3. ഗ്ലാസിന് മഞ്ഞ നിറം ലഭിക്കാൻ അസംസ്കൃത വസ്തുക്കളോടൊപ്പം ചേർക്കുന്ന രാസവസ്തു ഏത് ? A) ഫെറിക്ക് സംയുക്തം ✅ B) ഫെറസ് സംയുക്തം C) കൊബാൾട്ട് ലവണങ്ങൾ D) ക്രോമിയം 4,…