
Himachal Pradesh PSC Questions Malayalam
🆀 ഹിമാചൽ പ്രദേശ് രൂപീകൃതമായ വർഷം? 🅰 1971 ജനുവരി 25 🆀 ഹിമാചൽ പ്രദേശിൻ്റെ തലസ്ഥാനം? 🅰 ഷിംല 🆀 ഹിമാചൽ പ്രദേശിലെ ഏറ്റവും വലിയ നഗരം? 🅰 ഷിംല 🆀 ഹിമാചൽ പ്രദേശിനെ ഔദ്യോഗിക വൃക്ഷം? 🅰 ദേവദാരു 🆀 ഹിമാചൽ പ്രദേശിൻ്റെ ഔദ്യോഗിക പക്ഷി? 🅰 വെസ്റ്റേൺ ട്രഗോപൻ 🆀 ഹിമാചൽ പ്രദേശിൻ്റെ ഔദ്യോഗിക മൃഗം? 🅰 ഹിമ പുലി 🆀 ഹിമാചൽ പ്രദേശിനെ ഔദ്യോഗിക പുഷ്പം? 🅰 പിങ്ക് റോഡോഡെൻഡ്രോൺ 🆀…