
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ Part 1
1. സെഫോളജി എന്തുമായി ബന്ധപ്പെട്ട പഠനമാണ്?ഇലക്ഷന്‍ 2. രോഗങ്ങളെക്കുറിച്ചുള്ള പഠനം?പാതോണ്ടളജി 3. കൊങ്കണി ഏത് ഭാഷാഗോത്രത്തിലെ ഭാഷയാണ്?ഇന്തോ ആര്യന്‍ 4. ഗുപ്തരാജസദസ്സിലെ ഭാഷ?സംസ്കൃതം 5. തമിഴ്നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭാഷ?തെലുങ്ക് 6. ഡോഗ്രി ഭാഷ ഉപയോഗത്തിലുള്ള സംസ്ഥാനം?ജമ്മുകാശ്മീര്‍ 7. ഏതു രാജ്യത്തെ പ്രധാന ഭാഷയാണ് ദാരി?അഫ്ഗാനിസ്താന്‍ 8. ടാക്കോഫോബിയ എന്തിനോടുള്ള ഭയമാണ്?വേഗം 9. ഇന്ത്യന്‍ കറന്‍സിയില്‍ എത്ര ഭാഷയില്‍ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു?17 10. നാഗാലാന്‍ഡിലെ ഔദ്യോഗിക ഭാഷ?ഇംഗ്ലീഷ്