കേരളവും പദ്ധതികളും

കേരളവും പദ്ധതികളും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 8

1. കോവിഡ്-19 മൂലം ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി കുടുംബശ്രീ വഴി വായ്പ നൽകുന്ന പദ്ധതി?സഹായഹസ്തം 2. കുഷ്ഠരോഗ നിർമാർജനത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതി?എൽസ 3. കേരളത്തിലെ ടാക്സി ഉടമകളും തൊഴിലാളികളും ആരംഭിച്ച ഓൺലൈൻ ടാക്സി സർവീസ്?കേര കാബ്സ് (First Started -Malappuram) 4. കേരള ഗവൺമെന്റ് യുവതി യുവാകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി?എറൈസ് പദ്ധതി 5. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്ക് തൊഴിൽ സാധ്യതകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?അതിജീവനം കേരളം 6. ഒറ്റപ്പെട്ടുകഴിയുന്ന വയോജനങ്ങൾക്ക്…

Read More
കേരളവും പദ്ധതികളും

കേരളവും പദ്ധതികളും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 7

1. കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ മേഖലയുടെ പുനരുജ്ജീവനത്തിന് സംസ്ഥാന ഗവൺമെന്റ് ആവിഷ്കരിച്ച പദ്ധതി?സുഭിക്ഷ കേരളം 2. സ്ത്രീകൾക്ക് ആദ്യ പ്രസവത്തിന് ധനസഹായം നൽകുന്ന പദ്ധതി?മാതൃവന്ദന യോജന 3. വിവാഹ ധനസഹായ പദ്ധതി?പ്രത്യാശ 4. കടലും തീരപ്രദേശവും മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതി?ശുചിത്വ സാഗരം 5. വിധവകളുടെ പുനർവിവാഹത്തിനായി കേരള ഗവൺമെന്റ് ആരംഭിച്ച പദ്ധതി? മംഗല്യ 6. സംസ്ഥാനത്ത് വിഷരഹിത പച്ചക്കറികളുടെ ഉൽപാദനം ലക്ഷ്യമിടുന്ന പദ്ധതി?ജീവനി 7. ഭിന്നശേഷിക്കാർക്കായി സംസ്ഥാന ഗവൺമെന്റ് നടപ്പാക്കുന്ന സമ്പൂർണ ആരോഗ്യ ഇൻഷുറൻസ് പദ്ധതി?അനാമയം 8….

Read More
കേരളവും പദ്ധതികളും

കേരളവും പദ്ധതികളും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 6

1. ജന്മനാ ഹൃദ്രോഗങ്ങളുള്ള കുട്ടികൾക്ക് ചികിത്സാ സഹായം നൽകുന്ന സർക്കാർ പദ്ധതി?ഹൃദ്യം 2. ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പുനരധിവാസ പദ്ധതി?കൈവല്യ 3. കേരളസർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി?മൃതസഞ്ജീവനി 4. മൃതസഞ്ജീവനി പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ?മോഹൻലാൽ 5. മെയ്ക്ക് ഇൻ കേരള പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ?മമ്മൂട്ടി 6. അവിവാഹിതരായ സ്ത്രീകൾക്ക് വരുമാനമാർഗ്ഗം കണ്ടെത്താനുള്ള സംസ്ഥാന ഗവൺമെന്റിന്റെ സ്വയംതൊഴിൽ വായ്പ്പാ പദ്ധതി?ശരണ്യ 7. തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ 50000 പേർക്ക് തൊഴിൽ നൽകുന്ന പദ്ധതി?അതിജീവനം കേരളീയം 8. പട്ടികവർഗ്ഗക്കാരെ കാർഷിക മേഖലയിലേക്ക്…

Read More
കേരളവും പദ്ധതികളും

കേരളവും പദ്ധതികളും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 5

1. വിഷരഹിതമായ മീൻ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നതിനായി മത്സ്യഫെഡിനു കീഴിൽ ആരംഭിച്ച പദ്ധതി?ഫ്രഷ് മീൻ 2. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ആവശ്യാനുസരണം സ്റ്റഡി മെറ്റീരിയൽ തയ്യാറാക്കുന്നതിനായി ആരംഭിച്ച പദ്ധതി?വൈറ്റ് ബോർഡ് 3. കോവിഡ് പ്രതിരോധത്തിന് നൂതന ആശയം സമർപ്പിക്കാൻ ഗവൺമെന്റ് ആരംഭിച്ച പദ്ധതി?ബ്രേക്ക് കൊറോണ 4. ബാലവേല ചൂഷണത്തിനെതിരെ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കിയ പദ്ധതി?ശരണ ബാല്യം 5. പ്രവാസികളുടെ പുനരധിവാസത്തിനായി കേരള ഗവൺമെന്റ് നടപ്പാക്കുന്ന പദ്ധതി?ഡ്രീം കേരള 6. സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ്…

Read More
കേരളവും പദ്ധതികളും

കേരളവും പദ്ധതികളും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 4

1. സ്വന്തമായി വാസസ്ഥലമില്ലാത്തതും സംരക്ഷിക്കുവാൻ മറ്റാരും ഇല്ലാത്തതുമായ ജയിൽ മോചിതരായ തടവുകാരെ താമസിപ്പിക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?തണലിടം 2. ശബരിമലയും പരിസരവും മാലിന്യ നിർമാർജനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി?പുണ്യം പൂങ്കാവനം 3. ജന്മനായുള്ള ഹൃദയവൈകല്യങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്ടപ്പെടുന്ന 18 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള സൗജന്യ ചികിത്സ പദ്ധതി?താലോലം 4. താലോലം പദ്ധതി നിലവിൽ വന്നത് എന്നാണ്?2010 ജനുവരി 1 5. സുഗതകുമാരിയുടെ സ്മരണയ്ക്കായി സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതി? നാട്ടുമാന്തോപ്പുകൾ…

Read More
കേരളവും പദ്ധതികളും

കേരളവും പദ്ധതികളും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 3

1. ശുഭയാത്ര പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ?മോഹൻലാൽ 2. ചൂഷണങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സഹായം നൽകുന്ന കുടുംബശ്രീ പദ്ധതി?സ്നേഹിത 3. കേരളത്തിൽ ഉൾനാടൻ ജലാശയ മത്സ്യകൃഷി വിപുലമാക്കുന്നതിനായി ഫിഷറീസ് വകുപ്പ് ആരംഭിച്ച പദ്ധതി?ഒരു നെല്ലും ഒരു മീനും 4. കേരള ഗവൺമെന്റിന്റെ ടെലിമെഡിസിൻ പദ്ധതി?ഇ-സഞ്ജീവനി 5. സ്ത്രീ പുരുഷ അസമത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ സ്ഥാപിക്കുന്ന ജെൻഡർ പാർക്ക്?തന്റെടം 6. കേരളത്തിൽ തന്റേടം ജെൻഡർ പാർക്ക് സ്ഥാപിക്കുന്നതെവിടെയാണ്? കോഴിക്കോട് 7. 2025- ഓടെ ക്ഷയ രോഗനിവാരണം…

Read More
കേരളവും പദ്ധതികളും

കേരളവും പദ്ധതികളും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 2

1. ഹരിതകേരളം പദ്ധതിയുടെ ഉപാധ്യക്ഷൻ?ടി എൻ സീമ 2. ഹരിതകേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ?കെ ജെ യേശുദാസ് 3. വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി?ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് 4. ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് എന്ന പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ? മമ്മൂട്ടി 5. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സാക്ഷരതാ മിഷൻ പദ്ധതി?ചങ്ങാതി 6. സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ചികിത്സാ സഹായ പദ്ധതി? സമാശ്വാസം 7. കേരളഗവൺമെന്റിന്റെ സൗജന്യ…

Read More
കേരളവും പദ്ധതികളും

കേരളവും പദ്ധതികളും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 1

1. കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് കേരളസർക്കാർ ആരംഭിച്ച സമഗ്ര വികസന പദ്ധതി ഏതാണ്?നവകേരള മിഷൻ 2. നവകേരള മിഷൻ ഉദ്ഘാടനം ചെയ്തത് എന്നാണ്?2016 നവംബർ 10, (ഗവർണർ- പി സദാശിവം) 3. നവകേരള മിഷനിൽ ഉൾപ്പെട്ട പദ്ധതികൾ എന്തൊക്കെയാണ്?ഹരിത കേരളം, ആർദ്രം, ലൈഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 4. ഭവനരഹിതർക്ക് ഭവനം യാഥാർഥ്യമാക്കാൻ കേരള സർക്കാർ നവകേരള മിഷന്റെ ഭാഗമായി ആരംഭിച്ച പദ്ധതി?ലൈഫ് (Livelihood Inclusion and Financial Empowerment) 5. സർക്കാർ…

Read More
മഹാത്മാഗാന്ധി

മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും Part 10

1. ഗാന്ധിവധത്തിനുപിന്നിലെ ഗുഡ്ാലോചനയെക്കുറിച്ചന്വേഷിക്കാന്‍ ഗവണ്‍മെന്റ്‌ ആദ്യം നിയോഗിച്ചത്‌ സുപ്രീം കോടതി അഭിഭാഷകനായിരുന്ന ഗോപാല്‍ സ്വരുപ്‌ പഥകിനെയാണ്‌. അദ്ദേഹം കേന്ദ്ര മന്ത്രിയായിട്ടും തുടര്‍ന്ന്‌ മൈസൂര്‍ ഗവര്‍ണറായും നിയമിതനായതിനെത്തുടര്‍ന്നാണ്‌ കപൂര്‍ കമ്മിഷനെ നിയമിച്ചത്‌ (1966). 2. കപൂര്‍ കമ്മിഷന്‍ ഗവണ്‍മെന്റിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌ 1969-ലാണ്‌. 3. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജീവന്‍ലാല്‍ കപുറായിരുന്നു ഈ ഏകാംഗ കമ്മിഷനിലെ അംഗം. 4. കപൂര്‍ കമ്മിഷന്‍ വിസ്തരിച്ച ആദ്യ സാക്ഷി കേട്കര്‍ ആയിരുന്നു. അന്നത്തെ ബോംബെ മുഖ്യമന്ത്രി മൊറാര്‍ജി ദേശായി, ഗാന്ധി വധം…

Read More
മഹാത്മാഗാന്ധി

മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും Part 9

1. ഗാന്ധി വധക്കേസില്‍ വിധിപ്രസ്താവിച്ച ന്യായാധിപന്‍ ആത്മാചരണ്‍ അഗര്‍വാളാണ്‌ (1949 നവംബര്‍ 8). 2. ഗാന്ധി വധക്കേസില്‍ നാഥുറാം വിനായക്‌ ഗോഡ്സെയ്ക്കൊപ്പം തൂക്കിലേറ്റപ്പെട്ടത്‌ നാരായണ്‍ ദത്താത്രേയ ആപ്തെയാണ്‌. 3. മഹാത്മജിയുടെ ഘാതകനായ ഗോഡ്‌സെ, ഹിന്ദുരാഷ്‌ട്ര എന്ന പത്രത്തിന്റെ എഡിറ്ററായിരുന്നു. അഗ്രാണി എന്ന പേരിലാണ്‌ ഹിന്ദു മഹാസഭയ്ക്കുവേണ്ടി ഗോഡ്സെ ഈ പ്രസിദ്ധീകരണം ആരംഭിച്ചത്‌. 4. ഹിന്ദുമഹാസഭയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഗോഡ്‌സെ. 5. ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ടവരെ ശിക്ഷിച്ചത്‌ അംബാല ജയിലില്‍വച്ചാണ്‌ (1949 നവംബര്‍ 15). 6. വൈ…

Read More