
ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ ആകാം, 220 ഒഴിവുകൾ…
ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികയിൽ അവസരം. 220 ഒഴിവ്. ഓൺലൈൻ അപേക്ഷ 28 വരെ. സ്കെയിൽ –1 വിഭാഗം ഒഴികെയുള്ള തസ്തികകളിൽ ജോലിപരിചയമുള്ളവർക്കാണ് അവസരം. സ്കെയിൽ –1 വിഭാഗത്തിൽ അസിസ്റ്റന്റ് മാനേജർ (ഐഡിഒ) തസ്തികയിലേക്കാണ് തിരഞ്ഞെടുപ്പ്. 50 ഒഴിവ്. ∙ യോഗ്യത: ബിഇ / ബിടെക് (മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / കെമിക്കൽ / ടെക്സ്റ്റൈൽ / പ്രൊഡക്‌ഷൻ / സിവിൽ) ക്രെഡിറ്റ് വിഭാഗത്തിൽ സീനിയർ മാനേജർ, ചീഫ് മാനേജർ തസ്തികകളിലായി 30,…