
Kerala PSC Preliminary GK Questions
∎ പുന്നപ്ര വയലാർ സമരം നടന്ന വർഷം 1946 ∎ പുന്നപ്ര വയലാർ സമരം എന്തിനു വേണ്ടിയായിരുന്നു സ്വാതന്ത്ര്യ തിരുവിതാംകൂർ വാദത്തിനും അമേരിക്കൻ മോഡല് ഭരണത്തിനും എതിരെ തിരുവിതാംകൂറിൽ നടന്ന സമരമായിരുന്നു പുന്നപ്ര വയലാർ സമരം ∎ പുന്നപ്ര വയലാർ ഭരണകാലത്ത് തിരുവിതാംകൂർ രാജാവ് ശ്രീ ചിത്തിര തിരുനാൾ ∎ പുന്നപ്ര – വയലാർ പ്രക്ഷോഭത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ∎ പുന്നപ്ര വയലാർ സമരം നടന്ന ജില്ല ആലപ്പുഴ ∎ പുന്നപ്ര വയലാർ സമരത്തിന്…