കേരള പി‌എസ്‌സി മലയാളം ചോദ്യോത്തരങ്ങൾ Part 1

psc malayalam

രാച്ചിയമ്മ എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആര്?
👉 ഉറൂബ്

പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാര്?
👉 വള്ളത്തോൾ

ചങ്ങമ്പുഴ , നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന ജീവചരിത്രം എഴുതിയത് ആര്?
👉 എം. കെ. സാനു

മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏത്?
👉 പാട്ടബാക്കി

ഋതുക്കളുടെ കവി എന്നറിയപ്പെടുന്നത് ആര്?
👉 ചെറുശ്ശേരി

കണ്ണുനീർത്തുള്ളി എന്ന വിലാപകാവ്യം രചിച്ചത് ആര്?
👉 നാലപ്പാട്ട് നാരായണ മേനോൻ

സി.വി. രാമൻപിള്ള രചിച്ച സാമൂഹിക നോവൽ ഏത്?
👉 പ്രേമാമൃതം

വിശ്വദർശനം എന്ന കൃതിയുടെ കർത്താവ് ആര്?
👉 ജി. ശങ്കരക്കുറുപ്പ്

യാചകപ്രേമം എന്ന നാടകം രചിച്ചത് ആര്?
👉 പി. കേശവദേവ്

മലയാളത്തിലെ ആദ്യ മഹാകാവ്യം ഏത്?
👉 രാമചന്ദ്രവിലാസം




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.