LDC MODEL QUESTIONS

1. വെല്‍ഡിംഗ് പ്രക്രിയയില്‍ ഉപേയാഗിക്കുന്ന വതകം ?
Ans: അസ്റ്റാലിന്‍
2. ചുണാമ്പ് വെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമാണ് ?
Ans: കാര്‍ബണ്‍ ഡൈ യോക്സൈഡ്
3. പ്രാചീന രസതന്ത്രം അറിയപ്പെടുന്നത്——- എന്ന പേരിലായിരുന്നു ?
Ans: ആല്‍ക്കമി
4. വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകമാണ് ?
Ans: ബെന്‍സീന്‍
5. ഹൈഡ്രജന്റെയും കാര്‍ബണ്‍ മോണോക്സൈഡിന്റെയും മിശ്രിതമാണ് ?
Ans: വാട്ടര്‍ ഗ്യാസ്
6. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷ പദാര്‍ത്ഥംമാണ് ?
Ans: നിക്കോട്ടിന്‍
7.നിക്രോമില്‍ അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള്‍ ?
Ans:നിക്കല്‍, ക്രോമിയം , ഇരുമ്പ്
8. ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ് ?
Ans: അല്‍നിക്കോ
9. വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ?
Ans: ഡ്യുറാലുമിന്‍
10. ഫ്യൂസ് വയര്‍ നിര്‍മ്മിക്കാനുപയോഗിക്കു്ന്നത് ?
ടിന്‍, ലെഡ്