LDC MODEL QUESTIONS

1. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ് ?
Ans: ഐസോബാര്‍
2. കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ് ?
Ans: കൊബാള്‍ട്ട് 60
3. ബലൂണില്‍ നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം ?
Ans: ഹീലിയം
4. ഏറ്റവും ഭാരം കൂടിയ വാതകം ?
Ans: റഡോണ്‍
5. ജ്വലനത്തെ സഹായിക്കുന്ന വാതകം ?
Ans: ഓക്സിജന്‍
6. വെളുത്ത സ്വര്‍ണ്ണം എന്ന് അറിയപ്പെടുന്നത് ഏത് ?
Ans: പ്ലാറ്റിനം
7. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം ?
Ans: ഇരുമ്പ്
8. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം ?
Ans: പച്ച ഇരുമ്പ്
9. ഇന്‍സുലിനില്‍ അടങ്ങിയ ലോഹം ?
Ans: സിങ്ക്
10. ദ്രവണാംഗം ഏറ്റവും കൂടിയ ലോഹം ?
Ans: ടങ്ങ്സ്റ്റണ്‍