LDC MODEL QUESTIONS

1. മുട്ടത്തോടിലെ പ്രധാന ഘടകം ?
Ans: കാല്‍സ്യം കാര്‍ബണേറ്റ്
2. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍ ?
Ans: കോപ്പര്‍ സള്‍ഫേറ്റ്, സ്ലേക്റ്റ് ലൈം
3. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ?
Ans: ബേക് ലൈറ്റ്
4. പ്ലോസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം ?
Ans: ഡയോക്സിന്‍
5. മുങ്ങികപ്പലുകളില്‍ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥം ?
Ans: ഹൈഡ്രജന്‍ പെറോക്സൈഡ്
6. ആദ്യത്തെ കൃത്രിമ നാര് ?
Ans: റയോണ്‍
7. സൂപ്പര്‍ ലിക്വിഡ് എന്ന പേരില്‍ അറിയപ്പെടുന്ന പദാര്‍ത്ഥം ?
Ans: ഗ്ലാസ്
8. ആദ്യത്തെ കൃത്രിമ റബര്‍ ?
Ans: നിയോപ്രിന്‍
9. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം ?
Ans: ചെമ്പ്
10. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം ?
Ans: ലാപ്പിസ് ലസൂലി