കേരളത്തിലെ നദികൾ

PSC

🆀 കേരളത്തിൽ എത്ര നദികൾ ആണുള്ളത്?
🅰 44

🆀 കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികൾ എത്രയാണ്?
🅰 3

🆀 കേരളത്തിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം?
🅰 41

🆀 100 കിലോമീറ്ററിന് മുകളിലുള്ള നദികളുടെ എണ്ണം?
🅰 11

🆀 കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
🅰 പെരിയാർ

🆀 കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ്?
🅰 മഞ്ചേശ്വരം പുഴ

🆀 കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും ചെറിയ കേരളത്തിലെ നദി?
🅰 പാമ്പാർ

🆀 കിഴക്കോട്ട് ഒഴുകുന്ന കേരളത്തിലെ ഏറ്റവും വലിയ നദി ഏതാണ്?
🅰 കബനി

🆀 കേരളത്തിൽ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന നദി?
🅰 നെയ്യാർ

🆀 കേരളത്തിൽ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന നദി?
🅰 മഞ്ചേശ്വരം പുഴ

🆀 കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി?
🅰 രാമപുരം നദി

🆀 ദക്ഷിണ കേരളത്തിലെ ഏറ്റവും ചെറിയ നദിയും കേരളത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ നദിയും ഏതാണ്?
🅰 അയിരൂർ പുഴ

🆀 അയിരൂർപുഴയുടെ നീളം എത്രയാണ്?
🅰 17 കിലോമീറ്റർ

🆀 ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന കേരളത്തിലെ ജില്ല?
🅰 കാസർഗോഡ്

🆀 എത്ര നദികളാണ് കാസർകോട് ഒഴുകുന്നത്?
🅰 12

🆀 കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ ഏതെല്ലാം?
🅰 കബനി
🅰 പാമ്പാർ
🅰 ഭവാനി

🆀 പുനലൂർ തൂക്കുപാലം ഏത് നദിക്ക് കുറുകെയാണ്
🅰 കല്ലടയാറ്

🆀 കോട്ടയം ഏത് നദിയുടെ തീരത്താണ്
🅰 മീനച്ചിലാർ

🆀 കബനി ഒഴുകുന്ന കേരളത്തിലെ ജില്ല
🅰 വയനാട്

🆀 എവിടെവച്ചാണ് കമ്പനി ഉത്ഭവിക്കുന്നത്
🅰 തൊണ്ടാർ മുടി വയനാട്

🆀 കപില എന്നറിയപ്പെടുന്ന നദി
🅰 കബനി

🆀 ബാണാസുരസാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഏത് നദിയിലാണ്
🅰 കബനി

🆀 കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്
🅰 കബനി

🆀 സൈലൻറ് വാലിയിലൂടെ ഒഴുകുന്ന നദി ഏതാണ്
🅰 കുന്തിപ്പുഴ

🆀 അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി ഏതാണ്
🅰 ശിരുവാണി

🆀 നിലമ്പൂർ തേക്കിൻ കാട്ടിലൂടെ ഒഴുകുന്ന നദി ഏതാണ്
🅰 ചാലിയാർ

🆀 മറയൂർ, ഇരവികുളം, ചിന്നാർ തുടങ്ങിയ വന്യജീവി സങ്കേതങ്ങളുടെ ഒഴുകുന്നത് ഏത് നദിയാണ്
🅰 പാമ്പാർ

🆀 കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും ചെറിയ നദി ഏതാണ്
🅰 പാമ്പാർ 25 കിലോമീറ്റർ

🆀 തലയാർ എന്നറിയപ്പെടുന്ന നദി
🅰 പാമ്പാർ

🆀 കുംഭം കാരി വെള്ളച്ചാട്ടം, തൂവാനം വെള്ളച്ചാട്ടം എന്നിവ സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്
🅰 പാമ്പാർ

🆀 ഭവാനി ഏത് ജില്ലയിലൂടെ ആണ് ഒഴുകുന്നത്
🅰 പാലക്കാട്

🆀 കേരളത്തിലെ മഞ്ഞനദി എന്നറിയപ്പെടുന്ന നദി
🅰 കുറ്റ്യാടിപ്പുഴ

🆀 മൂരാട് പുഴ എന്നറിയപ്പെടുന്ന നദി ഏതാണ്
🅰 കുറ്റ്യാടിപ്പുഴ