Kerala PSC Physics Questions in Malayalam Part 5

physics

1. സമുദ്രത്തിന്റെ ആഴം അളക്കാനുള്ള ഉപകരണം?

(a) ഫാത്തോ മീറ്റർ ✅ 

(b) പൈറോ മീറ്റർ 

(c) ഗേജ് മീറ്റർ 

(d) തെർമോ മീറ്റർ

2. ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കുന്ന പ്രകാശകിരണം ?

(a) അൾട്രാ വയലറ്റ് ✅ 

(b) മൈക്രോ വേവ്   

(c) ഇൻഫ്രാറെഡ് രശ്മികൾ   

(d) റേഡിയോ വേവ്സ്

3. നക്ഷത്രങ്ങള്‍ മിന്നി തിളങ്ങാന്‍ കാരണമായ പ്രകാശ പ്രതിഭാസം .?

(a) ക്രമപ്രതിപതനം   

(b) വിസരിത പതനം 

(c) അഭിവഹനം  

(d) അപവർത്തനം✅ 

4. തന്മാത്രകള്‍ ഏറ്റവും കൂടുതല്‍ ക്രമരഹിതമായി കാണുന്ന അവസ്ഥ.?

(a) ഖരം

(b) പ്ലാസ്മ ✅ 

(c) വാതകം 

(d) ദ്രാവകം

5. ഗ്രാമഫോൺ കണ്ടുപിടിച്ചതാര് ?

(a) തോമസ് ആൽവാ എഡിസൺ ✅ 

(b) ഐസക് ന്യൂട്ടൺ 

(c) റിച്ചാർഡ് ഫെയ്ൻമെൻ   

(d) മിഖായേൽ ഫാരഡെ

6. ഏറ്റവും കൂടുതല് വിസരണത്തിനു വിധേയമാകുന്ന നിറം?

(a) പച്ച 

(b) നീല 

(c) വയലറ്റ് ✅   

(d) ചുവപ്പ്

7. ആഴക്കടലിന്റെ നീല നിറത്തിന് വിശദീകരണം നല്‍കിയ ശാസ്ത്രജ്ഞന്‍ ആരാണ്?

(a) സി.വി രാമൻ ✅ 

(b) തോമസ് ആൽവാ എഡിസൺ 

(c) ഐസക് ന്യൂട്ടൺ   

(d) എലിസ ഓട്ടിസ്

8. ഉയര്‍ന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം?

(a) പൈറോമീറ്റർ ✅ 

(b) ബാരോമീറ്റർ   

(c) ഓം മീറ്റർ 

(d) ഫാത്തോ മീറ്റർ

9. ഗാര്‍ഹിക സര്‍ക്യുട്ട്കളിലെ എര്‍ത്ത് വയറിന്റെ നിറം?

(a) നീല 

(b) മഞ്ഞ

(c) ചുവപ്പ് 

(d) പച്ച ✅ 

10. ഹൈഡ്രജന് വേപ്പര്‍ ലാമ്പില്‍ നിന്നും പുറത്ത് വരുന്ന നിറം ?

(a) നീല ✅ 

(b) മഞ്ഞ 

(c) ചുവപ്പ്   

(d) വയലറ്റ്