Kerala PSC Physics Questions in Malayalam Part 6

physics

1. ഇവയിൽ ഏതാണ് വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഉപകരണം?

(a) ക്രോണോമീറ്റർ 

(b) ഹൈഡ്രോഫോൺ 

(c) ടാക്കോ മീറ്റർ 

(d) ആംപ്ലിഫയർ✅

2. ഒരു സെക്കന്‍റില്‍ ഉണ്ടാകുന്ന കമ്പനമാണ്?
(a) ഡെസിബല്‍ 

(b) ആവൃത്തി ✅

(c) ഹെര്‍ട്സ് 

(d) തരംഗം

3.സൂര്യ പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം എത്രയാണ് ?

(a) 6.4 മിനിട്ട്   

(b) 8 മിനിട്ട് 

(c) 8.2 മിനിട്ട്  ✅ 

(d) 9.2 മിനിട്ട്

4. ഒരു കുതിര ശക്തി (1 HP) എത്ര വാട്ട് ആണ്?

(a) 746 W  ✅ 

(b) 764 W   

(c) 726 W 

(d) 700 W

5. ഇവയിൽ ഏതാണ് പവർ അളക്കുന്നതിനുള്ള യൂണിറ്റ്:

(a) ജൂൾ 

(b) ന്യൂട്ടൺ 

(c) വാട്ട് ✅  

(d) പാസ്‌ക്കൽ

6. ഇവരിൽ ആരാണ് പെട്രോൾ കാർ കണ്ടുപിടിച്ചത് ?

(a) കാൾ ബെൻസ് ✅  

(b) ഹാൻസ് ലിപ്പാർഷേ 

(c) തിയോഡർ മെയ്‌മാൻ 

(d) ജോൺ നേപ്പിയൻ

7. ഇലക്ട്രിക്ക് ചാർജിൻെറ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ഉപകരണം ഇവയിൽ ഏതാണ്

(a) ഇലക്ട്രോസ്കോപ്പ്  ✅ 

(b) വോൾട്ട് മീറ്റർ 

(c) അമ്മീറ്റർ   

(d) റിയോസ്റ്റാറ്റ്