Kerala PSC Physics Questions in Malayalam Part 4
1. വൈദ്യുത പ്രതിരോധം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
(a) ഓം മീറ്റർ ✅
(b) വോൾട് മീറ്റർ
(c) ഗാൽവനോ മീറ്റർ
(d) പവർ മീറ്റർ
2. ഇവരിൽ ആരാണ് ലിഫ്റ്റ് കണ്ടുപിടിച്ചത് ?
(a) സി.വി രാമൻ
(b) തോമസ് ആൽവാ എഡിസൺ
(c) എലിസ ഓട്ടിസ് ✅
(d) E.O വിൽസൺ
3. ‘ഏതൊരു പ്രവര്‍ത്തനത്തിനും സമവും വിപരീതവുമായ ഒരു പ്രതി പ്രവര്‍ത്തനം ഉണ്ടായിരിക്കും’- സുപ്രസിദ്ധമായ ഈ തത്വം ആവിഷ്ക്കരിച്ചത് ആരാണ്.?
(a) ഐസക് ന്യൂട്ടൺ✅
(b) തോമസ് ആൽവാ എഡിസൺ
(c) എലിസ ഓട്ടിസ്
(d) സി.വി രാമൻ
4. ഭൂ കേന്ദ്രത്തില്‍ ഒരു വസ്തുവിന്റെ ഭാരം എത്രയാണ് ?
(a) പൂജ്യം ✅
(b) 6.8 km/s
(c) 9.8 m/s
(d) 3.25 m/s
5. ഖര പദാര്‍ത്ഥങ്ങളില്‍ താപം പ്രസരിക്കുന്ന രീതി?
(a) ചാലനം ✅
(b) അഭിവഹനം
(c) സംവഹനം
(d) ആർദ്രത
6. ഏറ്റവും കൂടുതല്‍ വിശിഷ്ട താപ ധാരിതയുള്ള മൂലകം?
(a) ഹൈഡ്രജൻ ✅
(b) ഓക്‌സിജൻ
(c) നൈട്രജൻ
(d) ഹീലിയം
7. തെർമ്മോ മീറ്റർ കണ്ടുപിടിച്ചതാര് ?
(a) ഗലീലിയോ✅
(b) തോമസ് ആൽവാ എഡിസൺ
(c) ജോർജ് ഓം
(d) റിച്ചാർഡ് ഫെയ്ൻമെൻ
8. ക്ലോക്കിന്റെ സൂചിയുടെ ശബ്ദ തീവ്രത എത്ര ഡെസിബെല് ആണ് .?
(a) 10 ഡെസിബെൽ
(b) 20 ഡെസിബെൽ
(c) 30 ഡെസിബെൽ ✅
(d) 40 ഡെസിബെൽ
9. കപ്പല്‍ ജലത്തില്‍ പൊങ്ങിക്കിടക്കാന്‍ കാരണമായ ബലം?
(a) തുഷാരംഗ്ഗം
(b) സംവഹനം
(c) പ്ലവക്ഷമ ബലം✅
(d) അഭിവഹനം
10. സോളാര്‍ കുക്കറില്‍ ഉപയോഗിക്കുന്ന മിറര്‍ ഏതാണ് .?
(a) കോൺകേവ് ✅
(b) കോൺവെക്സ്
(c) സമതല ദർപ്പണം
(d) ഗോളിയ ദർപ്പണം