Kerala PSC Chemistry Questions Part 16

ലോഹങ്ങള്‍
1. പ്രപഞ്ചത്തില്‍ ഏറ്റവുമധികമുള്ള ലോഹമായികരുതപ്പെടുന്നതേത്?
– ഇരുമ്പ്
2. ഭൂവല്‍ക്കത്തില്‍ ഏറ്റവുമധികമുള്ള ലോഹം ഏതാണ്?
– അലുമിനിയം
3. ഭുമിയുടെ പിണ്ഡത്തില്‍ കൂടുതലും സംഭാവനചെയ്യുന്നത് ഏതു ലോഹമാണ്?
– ഇരുമ്പ്
4. ലോഹങ്ങളുടെ രാജാവ് എന്ന റിയപ്പെടുന്നതെന്ത്?
– സ്വര്‍ണം
5. സാധാരണ താപനിലയില്‍ ദ്രാവകാവസ്ഥയിലുള്ള ലോഹങ്ങളേവ?
– രസം (മെര്‍ക്കുറി), സീസിയം, ഫ്രാന്‍ഷ്യം, ഗാലിയം
6. സസ്യങ്ങളുടെ ഇലകളിലെ ഹരിതകത്തിലുള്ള ലോഹമേത് ?
– മഗ്നീഷ്യം
7. വൈറ്റമിന്‍ ബി 12-ല്‍ അടങ്ങിയിരിക്കുന്ന ലോഹമേത്?
– കൊബാള്‍ട്ട്
8. വൈദ്യുതിയെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹമേത്?
– വെള്ളി
9. താപത്തെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹമേത്?
– വെള്ളി
10. “ഭാവിയുടെ ലോഹം” എന്നറിയപ്പെടുന്നത് ഏതാണ്?
– ടൈറ്റാനിയം
11. “മഴവില്‍ ലോഹം” എന്നറിയപ്പെടുന്നത് ഏതാണ്?
– ഇറിഡിയം
12. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹമേത്?
– കാത്സ്യം
13. കളിമണ്ണില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹമേത്?
– അലൂമിനിയം
14. രക്തത്തിലെ ഹിീമോഗ്ലോബിനിലുള്ള ലോഹമേത് ?
– ഇരുമ്പ്
15. വൈദ്യുത ബള്‍ബുകളുടെ ഫിലമെന്റ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലോഹമേത്?
– ടങ്സ്റ്റണ്‍
16. പഞ്ചലോഹവിഗ്രഹങ്ങളില്‍അടങ്ങിയിരിക്കുന്ന ലോഹങ്ങളേവ?
– ചെമ്പ്, ഈയം, വെള്ളി, സ്വര്‍ണം, ഇരുമ്പ്
17. പഞ്ചലോഹവിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹമേത്?
– ചേമ്പ്
18. ആറ്റോമിക ക്ലോക്കുകളില്‍ ഉപയോഗിക്കുന്ന ലോഹം ഏതാണ്?
– സീസിയം
19. ഏറ്റവും കാഠിന്യമുള്ള ലോഹമേത്?
– ക്രോമിയം
20. ഭാരം ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?
– ഓസ്മിയം
22. സാധാരണ തെര്‍മോമീറ്ററില്‍ ഉപയോഗിക്കുന്ന ലോഹമേത്?
– രസം
23. സ്വതന്ത്രാവസ്ഥയില്‍ കാണപ്പെടുന്ന ലോഹങ്ങളേവ?
– സ്വര്‍ണം, വെള്ളി, പ്ലാറ്റിനം
24. ലോഹങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയേത്?
– മെറ്റലര്‍ജി
25. ഏറ്റവും വിലകൂടിയ ലോഹമേത്?
– റോഡിയം
26. ഏതാണ്ട് എല്ലാ പഴവര്‍ഗങ്ങളിലും അടങ്ങിയിരിക്കുന്ന ആസിഡായി കരുതപ്പെടുന്നതേത്?
– ബോറിക്ക് ആസിഡ്
27. വിഷങ്ങളുടെ രാജാവ്, രാജാക്കന്മാരുടെ വിഷം എന്നീ അപരനാമങ്ങളുള്ള അര്‍ധലോഹമേത്?
– ആര്‍സെനിക്ക്
28. ഏറ്റവും തിളനിലകുടിയ മൂലകം ഏത് ലോഹമാണ്?
– റിനിയം
29. ഏറ്റവും ഭാരംകുറഞ്ഞ ലോഹമേത്?
– ലിഥിയം
30. വെള്ളത്തിലിട്ടാല്‍ കത്തുന്നലോഹങ്ങളേവ?
– സോഡിയം, പൊട്ടാസ്യം
31. മണ്ണെണ്ണയില്‍ സൂക്ഷിച്ചുവെക്കുന്നത് ഏതൊക്കെ ലോഹങ്ങളെയാണ്?
– സോഡിയം, പൊട്ടാസ്യം
32. മെഴുക്, പെട്രോളിയം ജെല്ലി എന്നിവയില്‍ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹമേത്?
– ലിഥിയം
33. “ലിറ്റില്‍ സില്‍വര്‍” എന്നറിയപ്പെടുന്ന ലോഹമേത്?
– പ്ലാറ്റിനം
34. “ക്വിക്ക് സില്‍വര്‍ ‘ എന്നറിയപ്പെടുന്നത് ഏത് ലോഹമാണ്?
– രസം
35. ‘രാസസൂര്യന്‍’ എന്നറിയപ്പെടുന്ന ലോഹമേത്?
– മഗ്നീഷ്യം
36. ലോഹങ്ങളെ വ്യാവസായികമായി ഉത്‌പാദിപ്പിക്കുന്നത് എന്തില്‍ നിന്നാണ്?
– അയിരുകളില്‍നിന്ന്
37. അലുമിനിയത്തിന്റെ പ്രധാന അയിരേത്?
– ബോക്സൈറ്റ്
38. കൃത്രിമമായി നിര്‍മിക്കപ്പെട്ട ആദ്യത്തെ മൂലകമേത്?
– ടെക്‌നീഷ്യം എന്ന ലോഹം
39. ഏത് ലോഹത്തെ കൈകാര്യം ചെയ്യാനുള്ള അളവാണ് ഫ്ളാസ്ക് ?
– മെര്‍ക്കുറി
40. ഒരു ഫ്ളാസ്ക് എന്നത് എത്ര ഭാരമാണ്?
– 34.473 കിലോഗ്രാം (75 പൗണ്ട്)
41. ഏത് വിഷലോഹം മൂലമുള്ള രോഗമാണ് പ്ലംബിസം, ഡെവോണ്‍ കോലിക്, പെയിന്റേസ് കോലിക് എന്നിങ്ങനെ അറിയപ്പെടുന്നത്?
– ലെഡ് (കാരീയം)
42. ഇതായ് -ഇതായ് രോഗത്തിനു കാരണം ഏത് ഘനലോഹമാണ്
– കാഡ് മിയം
43. മിനമാതാ രോഗത്തിനു കാരണമായ വിഷലോഹമേത്?
– മെര്‍ക്കുറി (രസം)
44. മിനമാതാ, ഇതായ്-ഇതായ് രോഗങ്ങള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യമേത്?
– ജപ്പാന്