Kerala PSC Botany Questions

botony

1.പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?
Ans: കറുത്ത മണ്ണ്
 
2.പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്ന വർണകം? 
Ans: ഹരിതകം 

3.പ്രകാശസംശ്ലേഷണ സമയത്ത് സ്വീകരിക്കപ്പെടുന്ന വാതകം?
Ans: കാർബൺ ഡൈ ഓക്സൈഡ് 

4.പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറന്തള്ളുന്ന സസ്യം? 
Ans: തുളസി 

5.പ്രകാശസംശ്ലേഷണത്തിൽ എത്ര ഘട്ടം ഉണ്ട്? 
Ans: രണ്ട്(പ്രകാശഘട്ടം, ഇരുണ്ടഘട്ടം) 

6.പ്രകാശസംശ്ലേഷണ നിരക്ക് ഏറ്റവും കുറവ് നടക്കുന്നത്? 
Ans: മത്തെ പ്രകാശത്തിൽ 

7.പ്രകാശസംശ്ലേഷണ നിരക്ക് ഏറ്റവും കൂടുതൽ? 
Ans: ചുവപ്പ് പ്രകാശത്തിൽ
 

8.വേനൽക്കാലവിള രീതി? 
Ans:  സയ്ദ് 

9.സയ്ദ് കാലത്തെ മുഖ്യ കൃഷി? 
Ans: പച്ചക്കറി, പഴവർഗങ്ങൾ 

10.ഖാരിഫ് വിളകൾക്ക് ഉദാഹരണം? 
Ans: നെല്ല്, ചോളം, പരുത്തി, ജോവർ