Kerala Psc 10th Level Preliminary Questions

psc

1. മാസ്റ്റർ വീവർ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്ന കുടിൽ വ്യവസായം
A) കശുവണ്ടി
B) കയർ
C) തടി
D) കൈത്തറി ✔

2. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എവിടെയാണ് ?

A) മുംബൈ
B) പനാജി
C) കൊച്ചി ✔
D) വിശാഖപട്ടണം

3. പള്ളിവാസൽ പദ്ധതി ഏതു നദിയിൽ ?

A) ചാലിയാർ
C) മുതിരപ്പുഴ ✔
B) ചാലക്കുടിപ്പുഴ
D) പമ്പ

4. കുറ്റ്യാടി ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം

A) 1972 ✔
B) 1976
C) 1970
D) 1984

5. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 744 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
A) ഫറോക്ക്-പാലക്കാട്
B) കോഴിക്കോട് -മൈസൂർ
C) തിരുമംഗലം-കൊല്ലം ✔
D) ഡിണ്ടിഗൽ-കൊട്ടാരക്കര

6. കേരളത്തിന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
A) കർണ്ണാടക ✔
B) ആന്ധ്രാപ്രദേശ്
C) തമിഴ്നാട്
D) തെലുങ്കാന

7. കേരളത്തിലെ ആകെ താലൂക്കുകളുടെ എണ്ണം
A) 72
B) 75
C) 78
D) 77 ✔

8. വേനൽക്കാലത്തെ ശരാശരി മഴ എത്രയാണ് ?
A) 30 cm
B) 40 cm
C) 20 cm
D) 50 cm ✔

9. ചുവടെ ചേർത്തിട്ടുള്ളവയിൽ ജൈവസമ്പുഷ്ടമായ മണ്ണിനം ഏതാണ് ?
A) എക്കൽ മണ്ണ്
B) ചെങ്കൽ മണ്ണ്
C) കറുത്ത മണ്ണ്
D) പർവ്വത മണ്ണ് ✔

10. പക്ഷി നിരീക്ഷകനായ ഡോ. സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം ?
A) ചൂളന്നൂർ
B) തട്ടേക്കാട് ✔
D) കുമരകം
C) മംഗളവനം