Kerala Psc 10th Level Preliminary Questions

psc

1. ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും സ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ അധികാരമുള്ളത് ആർക്ക് ?
A) രാഷ്ട്രപതിക്ക് ✔
B) ലോകസഭ സ്പീക്കർക്ക്
C) ഉപരാഷ്ട്രപതിക്ക്
D) പ്രധാനമന്ത്രിക്ക്

2. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം
A) മുംബൈ
B) കൊൽക്കത്തെ
C) ഹൈദരാബാദ്
D) ന്യൂഡൽഹി ✔

3. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത്
A) 1995 സെപ്റ്റംബർ 15
B) 1992 ജനുവരി 31
C) 1998 ഡിസംബർ 11
D) 1993 ഒക്ടോബർ 12 ✔

4. ഇന്ത്യയിലെ ആദ്യത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ
A) ജസ്റ്റിസ് എസ്. രാജേന്ദ്ര ബാബു
B) ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ
C) ജസ്റ്റിസ് രംഗനാഥ് മിശ്ര ✔
D) ജസ്റ്റിസ് ജെ. എസ്. വർമ്മ

5. ദേശീയ വനിതാകമ്മീഷൻ അംഗങ്ങളെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരമുള്ളത് ആർക്കാണ് ?
A) ലോകസഭാ സ്പീക്കർക്ക്
B) കേന്ദ്ര സർക്കാരിന് ✔
C) രാഷ്ട്രപതിക്ക്
D) പ്രധാനമന്ത്രിക്ക്

6. ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ് ?

A) മൗലിക ചുമതലകൾ
B) മൗലികാവകാശങ്ങൾ ✔
C) നിർദ്ദേശക തത്വങ്ങൾ
D) നിയമ വാഴ്ച

7. ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത്
A) നിർദ്ദേശക തത്വങ്ങൾ
B) മൗലിക ചുമതലകൾ
C) ഭരണഘടനയുടെ ആമുഖം
D) മൗലികാവകാശങ്ങൾ ✔

8. സമ്മതിദാന അവകാശം വിനിയോഗിക്കൽ ഭരണഘടനയനുസരിച്ച്
A) മൗലികാവകാശം
B) മൗലികസ്വാതന്ത്ര്യം
C) നിയമം മൂലം നിർബന്ധിതമായ കടമ
D) ഇതൊന്നുമല്ല ✔

9. മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പൗരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്
A) അനുച്ഛേദം 9
B) അനുച്ഛേദം 13
C) അനുച്ഛേദം 15 ✔
D) അനുച്ഛേദം 19

10. പൗരന്മാരുടെ മൗലികാവകാശങ്ങളുടെ മേൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം ആർക്കാണ് ?
A) സുപ്രീംകോടതി
B) പ്രധാനമന്ത്രി
C) രാഷ്ട്രപതി
D) പാർലമെന്റ് ✔