Daily GK Questions and Answers in Malayalam Part 23
1. ഇന്ത്യയുടെ ദേശീയപുഷ്പം ഏത്?
➡️ താമര
2. അമർത്യസെന്നിന്റെ ചിന്തകളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സംഭവം ഏത്?
➡️ ബംഗാൾ ക്ഷാമം
3. റിപ്പബ്ലിക് ദിന പരേഡ് ഡൽഹിയിൽ എവിടെയാണ് നടക്കുന്നത്?
➡️ രാജ്പഥ്
4. സ്വതന്ത്ര ഇന്ത്യയുടെ ഒന്നാം നിയമനിർമാണ കമ്മീഷൻ രൂപവത്കരിച്ച വർഷം ഏത്?
➡️ 1955
5. Nehru and His Vision രചിച്ചത് ആര്?
➡️ കെ.ആർ. നാരായണൻ
6. പൊതുതിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യൻ രാജ്യം ഏത്?
➡️ ഇന്ത്യ
7. മെയ് ഒന്നിന് നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
➡️ മഹാരാഷ്ട്ര
8. സമുദ്രനിരപ്പിൽ നിന്ന് 4000 മീറ്റർ ഉയരത്തിലുള്ള ഉത്തരാഖണ്ഡിലെ പുല്മേടുകൾ അറിയപ്പെടുന്നത് എന്ത്?
➡️ ബുഗ്യാൽ
9. അവശിഷ്ട പർവതങ്ങളുടെ ഉദാഹരണങ്ങൾ ഏതൊക്കെ?
➡️ ആരവല്ലി, അപ്പലേച്ചിയൻ
10. ബ്യൂഫോർട്ട് സ്കെയിൽ ഉപയോഗിക്കുന്നത് എന്തിന്?
➡️ കാറ്റിന്റെ തീവ്രത അളക്കാൻ
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.