Daily GK Questions and Answers in Malayalam Part 22

gk questions

1. രണ്ടാം ചേര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം ഏത്?
➡️ മഹോദയപുരം

2. ഭാസ്കരരവിവർമൻ ജൂതർക്ക് താമ്രശാസനം നൽകി വർഷം ഏത്?
➡️ എഡി 1000

3. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ ആര്?
➡️ രംഗനാഥ് മിശ്ര

4. ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപവത്കൃതമായ വർഷം ഏത്?
➡️ 1993

5. ദേശീയഗാനത്തിന്‍റെ പൂർണ്ണ വേർഷൻ പാടാനാവശ്യമായ സമയം എത്ര?
➡️ 52 സെക്കൻഡ്

6. തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യത്തെ ദേശീയ നേതാവ് ആര്?
➡️ മഹാത്മാഗാന്ധി

7. തമിഴ്നാട് സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യ വനിത ആര്?
➡️ ജാനകി രാമചന്ദ്രൻ

8. ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി ആര്?
➡️ ദേവഗൗഡ

9. ചൈനയിലെ ആദ്യത്തെ ഇന്ത്യൻ അംബാസഡർ ആര്?
➡️ സർദാർ കെ.എം. പണിക്കർ

10. ലോക്സഭയിലെ രണ്ടാമത്തെ വനിതാ പ്രതിപക്ഷ നേതാവ് ആര്?
➡️ സുഷമാ സ്വരാജ്




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.