Daily GK Questions and Answers in Malayalam Part 21

gk questions

1. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത ആര്?
➡️ മലാവത് പൂർണ (ഇന്ത്യ)

2. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിര ഏത്?
➡️ ഹിമാലയം

3. അശ്വഘോഷന്റെ ബുദ്ധചരിതം തോട് താരതമ്യപ്പെടുത്തപ്പെട്ട കുമാരനാശാൻ്റെ കൃതി ഏത്?
➡️ ശ്രീബുദ്ധചരിതം

4. എത്രാം ശതകത്തിലാണ് ജൂതർ കേരളത്തിലെത്തിയത്?
➡️ ഒന്നാം ശതകം

5. മരാമൺ കൺവെൻഷൻ നടക്കുന്ന മാസം ഏത്?
➡️ മാർച്ച്

6. രണ്ടാം ചേര സാമ്രാജ്യത്തിലെ ഭരണാധികാരികളുടെ എണ്ണം എത്ര?
➡️ 13

7. ലളിതാ സഹസ്രനാമം രചിച്ചത് ആര്?
➡️ ശങ്കരാചാര്യർ

8. പുരാതനകാലത്ത് കേരളത്തിലെ സുഗന്ധവസ്തുക്കൾ കപ്പൽ അയച്ച് ശേഖരിച്ച ഇസ്രായേൽ രാജാവ് ആര്?
➡️ സോളമൻ

9. ‘പ്രച്ഛന്ന ബുദ്ധൻ’ എന്നറിയപ്പെട്ടത് ആര്?
➡️ ശങ്കരൻ

10. തരിസാപ്പള്ളി താമ്രശാസനത്തിന്‍റെ വർഷം ഏത്?
➡️ എഡി 849




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.