Daily GK Questions

1. ‘നീതിയെ സംബന്ധിക്കുന്നത് ‘ എന്നർത്ഥം വരുന്ന പദമേത് ?
A) നൈതികം ✔
B) നിയാമകം
C) നിയുക്തം
D) നിയമം
2 “ധനാശി പാടുക’ എന്ന ശൈലിയുടെ ശരിയായ അർത്ഥം.
A) ആരംഭിക്കുക
B) പെട്ടെന്ന് ഭയപ്പെടുത്തുക
C) അപൂർണമായി നിർത്തുക
D) അവസാനിപ്പിക്കുക ✔
3. ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ വാക്യം തെരഞ്ഞെടുത്തെഴുതുക.
A) എനിക്ക് പത്തു തേങ്ങകൾ വേണം
B) എനിക്ക് പത്തു തേങ്ങ വേണം ✔
C) എനിക്ക് പത്തു തേങ്ങകളാണ് വേണ്ടത്
D) എനിക്ക് പത്തു തേങ്ങകളോളം വേണം
4. “ഉന്നമം’ എന്ന പദം ശരിയായി പിരിച്ചെഴുതുന്നതെങ്ങനെ ?
A) ഉൻ + നമ്രം
B) ഉൽ + ക്രമം
C) ഉത് + നമം ✔
D) ഉൻ + അമം
5. താഴെ തന്നിരിക്കുന്നവയിൽ ആമയുടെ പര്യായമായി വരുന്ന പദമേത് ?
A) മേഷം
B) കപം ✔
C) മരാളം
D) മണ്ഡൂകം
6. If you want to shine like a Sun first bum like a Sun” എന്നതിന്റെ യഥാർത്ഥ പരിഭാഷ.
A) നിങ്ങൾക്ക് സൂര്യനാകണമെങ്കിൽ നിങ്ങൾ സ്വയം കത്തിജ്വലിക്കണം.
B) നിങ്ങൾ സൂര്യനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വയം തിളങ്ങണം.
C) നിങ്ങൾക്ക് സൂര്യനാവാനും കത്തിജ്വലിക്കാനും കഴിയും.
D) നിങ്ങൾക്ക് ഒരു സൂര്യനെപ്പോലെ തിളങ്ങണമെങ്കിൽ ആദ്യം സൂര്യനെപ്പോലെ കത്തിജ്വലിക്കുക. ✔
7. താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചനത്തെ സൂചിപ്പിക്കാത്ത പദം ഏത് ?
A) അധ്യാപകർ
B) കവികൾ
C) സ്വാമികൾ ✔
D) ശിഷ്യൻമാർ
8. ‘അവരജൻ’ എന്ന പദത്തിന്റെ വിപരീതം ഏത് ?
A) അഗ്രജൻ ✔
B) ആത്മജൻ
C) അനുജൻ
D) അന്തണൻ
9ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ?
A) ഉദ്ഗ്രഥിതം ✔
B) ഉദ്ഗതിതം
C) ഉദ്ഗ്രഥിതം
D) ഉദ്ഗ്രഭിതം
10, ‘ഭഗിനി’ എന്ന പദത്തിന്റെ പുല്ലിംഗ രൂപമാണ്.
A) സ്വസ്ഥാവ്
B) ജാമാതാവ്
C) ഭാഗിനേയൻ
D) ദാതാവ് ✔