Daily GK Questions

psc

1. 2017-18 സാമ്പത്തിക വർഷം കേന്ദ്ര ഗവൺമെന്റിന് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച നികുതിയിനം ഏത് ?
A) ആദായ നികുതി
B) കോർപ്പറേറ്റ് നികുതി ✔
C) ജി എസ് ടി
D) എക്സൈസ് തീരുവ

2. ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ ഇന്ത്യയിൽ ആരംഭിച്ച വർഷം,
A) 1760
B) 1780
C) 1775
D) 1770 ✔

3. അഞ്ചുലക്ഷം രൂപ മുതൽ പത്തുലക്ഷം രൂപവരെയുള്ള ഉപഭോക്ത്യ തർക്ക പരിഹാരത്തിനായി ഉപഭോക്താവ് അടക്കേണ്ട ഫീസ്
A) 1000 രൂപ
B) 500 രൂപി
C) 400 രൂപ ✔
D 200 രൂപ

4, 1952-ൽ കേന്ദ്രഗവൺമെന്റ് മൊത്തം ചെലവിന്റെ എത്ര ശതമാനമാണ് വിദ്യാഭ്യാസത്തിനായി ചെലവഴിച്ചത് ?
(A) 7.92% ✔
B) 6.43%
C) 5.479%
D) 8.63%

5. താഴെ കൊടുത്തിട്ടുള്ളവയിൽ ശരിയായ ജോഡി അല്ലാത്തത് ഏത് ?

A) അമർത്യസെൻ – മനുഷ്യ ക്ഷേമം
B) കാൾ മാർക്സ് – ലെസെഫെയർ ✔
(C) ദാദാഭായ് നവറോജി – ചോർച്ച സിദ്ധാന്തം
D) ഗാന്ധിജി – ട്രസ്റ്റിഷിപ്പ്

6. താഴെ കൊടുത്തവയിൽ തെറ്റായ ജോഡി

A) നീലകണ്ഠപ്പിള്ള – കരൂർ
B) അച്യുതൻ നമ്പൂതിരി – അക്കിത്തം
C) ജോർജ് ഓണക്കൂർ – കാക്കനാടൻ ✔
D) പി സച്ചിദാനന്ദൻ – ആനന്ദ്

7. തൃപ്പൂണിത്തുറയിൽ നടക്കുന്ന അത്തച്ചമയ ഘോഷയാത്ര ഏത് ഉത്താവുമായി ബന്ധപ്പെട്ടതാണ് ?

A) തിരുവാതിര
B) ഓണം ✔
C) തപ്പൂയം
D) ശിവരാത്രി

8. ബാലഭാസ്ക്കറിനെ പ്രശസ്തനാക്കിയ വാദ്യോപകരണം
A) തബല
B) ഗിത്താർ
C) വീണ
D) വയലിൻ ✔

9. കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത്.
A) ചെറുതുരുത്തി ✔
B) കാലടി
C) തിരൂർ
D) പാലക്കാട്

10. ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി.

A) അഞ്ജു ബോബി ജോർജ്
B) പി ടി ഉഷ
C) കെ. എം ബീനമോൾ ✔
(D) എം. ഡി. വത്സമ്മ