Daily GK Questions

PSC

❓ ശ്രീബുദ്ധന് ജ്ഞാനോദയം ലഭിച്ച സ്ഥലം ഏതാണ്?
🅰️ ബോധ്ഗയ

❓ ബോധ്ഗയ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
🅰️ ബീഹാർ

❓ ഫല്‍ഗു നദിക്കരയില്‍ ഒരു ബോധിവൃക്ഷത്തണലില്‍ ഇരുന്ന് തപസ്സു ചെയ്യുമ്പോഴാണ് ജ്ഞാനോദയം ലഭിച്ചത് എന്നാണ് വിശ്വാസം ആർക്കാണ്?
🅰️ ബുദ്ധന്

❓ ബോധി വൃക്ഷം?
🅰️ അരയാൽ, പിപ്പലമരം

❓ ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് എവിടെ വച്ചാണ്?
🅰️ സാരാനാഥ്‌

❓ ഉത്തർപ്രദേശിലെ വാരാനാസിക്കു സമീപമുള്ള ഒരു നഗരമാണ്?
🅰️ സാരാനാഥ്

❓ ബുദ്ധമതസ്തരുടെ ഒരു പുണ്യതീർത്ഥാടന കേന്ദ്രമാണ് ഇത്?
🅰️ സാരാനാഥ്

❓ ജൈനരുടേയും ഒരു തീർത്ഥാടനകേന്ദ്രമാണ്?
🅰️ സാരാനാഥ്

❓ ജൈന മതത്തിന്റെ 11-ആമത്തെ തീർത്ഥങ്കരനായ ശ്രേയാംസനാഥൻ (സുമതിനാഥൻ) ജനിച്ചത്?
🅰️ സാരാനാഥ്

❓ ശ്രീബുദ്ധനെ ദൈവമായി കണക്കാക്കിയിരുന്ന ബുദ്ധമത വിഭാഗം ഏതാണ്
🅰️ മഹായാന ബുദ്ധമതക്കാർ

❓ ബുദ്ധമതത്തിലെ പ്രധാനപെട്ട രണ്ടു വിഭാഗങ്ങള്‍?
🅰️ ഹീനയാനം (ഥേരാവാദം), മഹായാനം എനിവയാണ്

❓ വൈശാലിയിൽ നടന്ന രണ്ടാം ബുദ്ധമതസമ്മേളനത്തിൽ വച്ച് ബുദ്ധമതക്കാർ രണ്ടു ശാഖകളായി പിരിഞ്ഞു ഏതു?
🅰️ സ്ഥിരവാദികൾ അഥവാ ഥേരാവാദികൾ എന്നും മഹാസാംഘികർ എന്നും

❓ മഹാസാംഘികർ?
🅰️ മഹായാന ബുദ്ധമതക്കാർ

❓ ഥേരാവാദികൾ?
🅰️ ഹീനയാന ബുദ്ധമതക്കാർ

❓ ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം?
🅰️ രാജഗൃഹം (രാജ്‌ഗിർ, Bihar)