Daily GK Questions

PSC

1. അയണോസ്ഫിയർ ഏത് അന്തരീക്ഷമണ്ഡലത്തിന്റെ ഭാഗമാണ് ?
A) ട്രോപ്പോസ്ഫിയർ
B) സ്ട്രാറ്റോസ്ഫിയർ
C) തെർമോസ്ഫിയർ ✔
D) മിസോസ്ഫിയർ

2. ധരാതലീയ ഭൂപടങ്ങളിൽ തരിശുഭൂമി ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിറം ഏത് ?
A) തവിട്ട്
B) മഞ്ഞ
D) വെള്ള ✔
C) കറുപ്പ്

3. ബംഗ്ലാദേശിൽ ബ്രഹ്മപുത്രനദിയെ വിളിക്കുന്ന പേരെന്ത് ?
A) സാങ്പോ
B) പത്മ
C) ജമുന ✔
D) മേഘ്ന

4. പശ്ചിമ അസ്വസ്ഥത’ എന്ന പ്രതിഭാസം ഇന്ത്യയിലെ ഏത് കാലവുമായി ബന്ധപ്പെട്ടതാണ് ?
A) ഉഷ്ണകാലം
B) ശൈത്യകാലം ✔
C) തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം
D) വടക്ക് കിഴക്കൻ മൺസൂൺ കാലം

5. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ ?
A) ആലപ്പുഴ ✔
B) എറണാകുളം
C) തിരുവനന്തപുരം
D) തൃശൂർ

6. ഏറ്റവും കൂടുതൽ ഡാറ്റ സൂക്ഷിക്കാൻ പറ്റിയ ഒപ്റ്റിക്കൽ സ്റ്റോറേജ് ഉപകരണം.
A) ഡി. വി. ഡി.
B) ബ്ലൂ-റേ ഡി.വി.ഡി. ✔
C) സി.ഡി.
D) ഹാർഡ് ഡിസ്ക്

7. ചിത്രങ്ങൾ വരയ്ക്കാൻ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ ആണ്
A) ഫോട്ടോഷോപ്പ്
B) എം എസ് പെയിന്റ്
C) ജിമ്പ് ✔
D) അഫിനിറ്റി ഫോട്ടോ

8. “സഫാരി’ ഏതു വിഭാഗത്തിൽ പെടുന്ന സോഫ്റ്റ്വെയർ ആണ് ?
A) ഓപ്പറേറ്റിംഗ് സിസ്റ്റം
B) വൈറസ് പ്രോഗ്രാം
C) സിസ്റ്റം സോഫ്റ്റ്വെയർ
D) ബ്രൗസർ ✔

9. താഴെ പറയുന്നവയിൽ നെറ്റ്വർക്ക് ആക്രമണത്തെ തടയാൻ ഉപയോഗിക്കാത്തത് ഏതാണ് ?

A) ആന്റി-വൈറസ് സ്കാന്നെർ ഉപയോഗിക്കുക
B) കമ്പ്യൂട്ടർ ഇടയ്ക്കിടയ്ക്ക് ഡീഫ്രാഗ്മെന്റ് ചെയ്യുക ✔
C) കുക്കീസ് ഇടയ്ക്കിടയ്ക്ക് മായിച്ചു കളയുക
D) ഫയർവാൾ സെറ്റ് ചെയ്യുക

10. കമ്പ്യൂട്ടർ പ്രോഗ്രാമിൽ വരുന്ന തെറ്റിനെ പറയുന്നത്.
A) എറർ
B) ബഗ്സ് ✔
C) മിസ്റ്റേക്
D) ഡിഫെക്ട്