Daily GK Questions

psc

1, ലോക ഭൗമദിനം:
(a) ഏപ്രിൽ 20
(b) ഏപ്രിൽ 21
(c) ഏപ്രിൽ 22 ✔
(d) ഏപ്രിൽ 23

2. കേരളത്തിൽ ശ്രീമൂലം ലെജിസ്ലേറ്റീവ് കൗൺസിൽ രൂപീകരിച്ച വർഷം;
(a) 1886
(b) 1887
(c) 1888 ✔
(d) 1889

3. ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത
(a) അഞ്ചു ബോബി ജോർജ്
(b) കെ.സി. ഏലമ്മ
(c) കർണ്ണം മല്ലേശ്വരി ✔
(d) കെ.എം. ബീനാമോൾ

4. നീലയും മഞ്ഞയും പ്രകാശങ്ങൾ ഒരുമിച്ചു ചേർന്നാൽ കിട്ടുന്ന വർണ്ണം:
(a) കറുപ്പ്
(b) പച്ച
(c) വെള്ള ✔
(d) പിങ്ക്

5. റിയാൽ ഏതു രാജ്യത്തെ കറൻസിയാണ്?
(a) ഇൻഡോനേഷ്യ
(b) ഇറാഖ്
(c) ഇറാൻ ✔
(d) ലെബനൻ

6, “മൈ കൺടി മൈ ലൈഫ്’ എന്ന കൃതി രചിച്ചത് ആര്?
(a) കുൽദീപ് നയ്യാർ
(b) കെ.ആർ. നാരായണൻ
(c) എൽ.കെ. അഡ്വാനി ✔
(d) ഇതൊന്നുമല്ല

7. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഏഷ്യൻ വനിത:
(a) ആരതി ഷാ
(b) ആരതി ഗുപ്ത
(c) ജുങ്കോ താബ
(d) ഇതൊന്നുമല്ല ✔

8, ചേരിചേരാ രാഷ്ട്രങ്ങളുടെ പ്രഥമ ഉച്ചകോടി നടന്നത് എവിടെ വെച്ചാണ്
(a) ബന്ദുങ്
(b) ബ്രസ്സൽസ്
(C) ബൽഗഡ് ✔
(d) ബംഗ്ലാദേശ്

9, യു. എൻ. രക്ഷാ സമിതിയിലെ സ്ഥിരം അംഗമല്ലാത്ത രാജ്യം
(a) ചൈന
(b) ബ്രിട്ടൺ
(c) ജപ്പാൻ ✔
(d) ഫ്രാൻസ്

10. സാർക്ക് പ്രാദേശിക സഖ്യത്തിൽ രാജ്യങ്ങൾ അംഗങ്ങളാണ്
(a) 12
(b) 10
(c) 9
(d) 8 ✔