Commonwealth of Independent States

psc

സ്ഥാപിതമായ വർഷം?
Ans : 1991 ഡിസംബർ 
ആസ്ഥാനം?
Ans : മിൻസ്ക് (ബലാറസ്)
സോവിയറ്റ് യൂണിയൻ ശിഥിലമായതിനെ തുടർന്ന് രൂപം കൊണ്ട സ്വതന്ത്ര രാഷ്ട്രങ്ങളുടെ സംഘടന?
Ans : കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ്
CISന്റെ രൂപീകരണത്തിനു വഴിതെളിച്ച പ്രഖ്യാപനം?
Ans : അൽമാട്ടി പ്രഖ്യാപനം (കസാഖിസ്ഥാൻ)
രൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടുന്ന രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാർ ചേർന്ന് രൂപം നൽകിയ സംഘടന?
Ans : V20 (The Vulnerable 20)