Chemistry: Timeline of Chemical Element Discoveries Part 4
1898 – മേരി & പിയറി ക്യൂറി: റേഡിയം, പൊളോണിയം കണ്ടെത്തി.
1901 – ജേക്കബ്സ് വാന്‍ ഹോഫ്‍: ആദ്യ രസതന്ത്ര നൊബേല്‍ നേടി.
1902 – ക്യൂറി ദമ്പതികള്‍: റേഡിയം ക്ലോറൈഡ് വേർതിരിച്ചു.
1905 – ഫ്രിറ്റ്സ് ഹേബർ & കാൾ ബോഷ്‍: അമോണിയ ഉത്പാദന പ്രക്രിയ കണ്ടെത്തി.
1907 – ലിയോ ബേക്‌ലാൻഡ്‍: ബെക്‌ലൈറ്റ് നിര്‍മിച്ചു.
1908 – ഏര്‍ണസ്റ്റ് റൂഥര്‍ഫോഡ്‍: റേഡിയോ ആക്റ്റിവിറ്റി പഠനത്തിന് നൊബേല്‍ നേടി.
1909 – റോബര്‍ട്ട് മില്ലിക്കന്‍: ഓയിൽ ഡ്രോപ്പ് പരീക്ഷണം നടത്തി.
1909 – സൊറന്‍സണ്‍: പി.എച്ച്. സ്കെയിൽ അവതരിപ്പിച്ചു.
1911 – റൂഥര്‍ഫോഡ് ഗോൾഡ് ഫോയിൽ പരീക്ഷണം; മേരി ക്യൂറിയ്ക്ക് നൊബേല്‍ ലഭിച്ചു.
1913 – നീല്‍സ് ബോര്‍: ബോര്‍ ആറ്റം മോഡല്‍ അവതരിപ്പിച്ചു.
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.