രസതന്ത്രത്തിലെ കണ്ടുപിടിത്തങ്ങൾ

PSC CHEMISTRY

■ പ്രോട്ടോൺ കണ്ടുപിടിച്ചത്?
🅰 റുഥർ ഫോർഡ്

■ ഇലക്‌ട്രോൺ കണ്ടുപിടിച്ചത്?
🅰 ജെ.ജെ.തോംസൺ

■ ന്യൂട്രോൺ കണ്ടുപിടിച്ചത്?
🅰 ജയിംസ് ചാഡ്‌വിക്

■ അറ്റോമിക സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്?
🅰 ജോൺ ഡാൽട്ടൻ

■ സിമന്റ് കണ്ടുപിടിച്ചത് ആര്?
🅰 ജോസഫ് ആസ്പ്ഡിൻ

■ PH സ്കെയിൽ കണ്ടുപിടിച്ചത് ആര്?
🅰 സോറൻസൺ

■ വൈദ്യുത വിശ്ലേഷണത്തിൻ്റെ ഉപജ്ഞാതാവ്?
🅰 മൈക്കിൾ ഫാരഡെ

■ ചിരിപ്പിക്കുന്ന വാതകം കണ്ടുപിടിച്ചത് ആര്?
🅰 ജോസഫ് പ്രീസ്റ്റ്ലി

■ സ്‌റ്റൈൻലെസ് സ്റ്റീൽ കണ്ടുപിടിച്ചത് ആര്?
🅰 ഹാരി ബയർലീ

■ കാർബൺ ഡൈ ഓക്സൈഡ് കണ്ടുപിടിച്ചത് ആര്?
🅰 ജോസഫ് ബ്ലാക്ക്

■ കാർബൺ ഡേറ്റിങ് കണ്ടുപിടിച്ചത് ആര്?
🅰 ഫ്രാങ്ക് ലിബി

■ ലോഹങ്ങളുടെ അതിചാലകത്തിൻ്റെ (Super Conductivity) ഉപജ്ഞാതാവ്?
🅰 കാമർലിങ് ഓൺസ്