
ലോക പ്രസിദ്ധരായ വനിതകൾ ചോദ്യോത്തരങ്ങൾ Part 5
1. ജര്‍മനിയിലെ ആദ്യവനിതാ ചാന്‍സലര്‍ ആരാണ്?ഏയ്ഞ്ചല മെര്‍ക്കല്‍ 2. ആദ്യ അര്‍ജുന അവാര്‍ഡ് നേടിയ മലയാളി വനിത?കെ.സി. ഏലമ്മ 3. ആദ്യമായി രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് നേടിയ മലയാളി വനിത? കെ.എം. ബീനാമോള്‍ 4. ഇന്ത്യന്‍ ഒളിമ്പിക് ടീമിനെ നയിച്ചത് ആദ്യ മലയാളി വനിത?ഷൈനി വില്‍സണ്‍ 5. ഒളിമ്പിക് ഫൈനലില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത?പി.ടി. ഉഷ 6. കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ച ആദ്യ മലയാളി വനിത?ബാലാമണിയമ്മ 7. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ…