psc

സോഷ്യൽ സയൻസ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 6

സ്ലാവുകൾ ഒന്നിസരിക്കാൻ റഷ്യ നയിച്ച പ്രസ്ഥാനം?✔️ പാൻ-സ്ലാവ് പ്രസ്ഥാനം ജർമനി നയിച്ച ട്യൂട്ടോണിക് ഏകീകരണ പ്രസ്ഥാനം?✔️ പാൻ-ജർമൻ പ്രസ്ഥാനം ഫ്രാൻസ് നഷ്ടമായ പ്രദേശങ്ങൾ വീണ്ടെടുക്കാനുള്ള പ്രസ്ഥാനം?✔️ പ്രതികാര പ്രസ്ഥാനം ഒന്നാം ലോകമഹായുദ്ധത്തിന് കേന്ദ്രം?✔️ യൂറോപ്പ് വേഴ്സായ് സന്ധി ഒപ്പുവെച്ചത്?✔️ 1919 ലോകമാന്ദ്യം ആരംഭിച്ചത്?✔️ 1929 അമേരിക്കയിൽ “പുരുഷന് യുദ്ധം സ്ത്രീക്ക് മാതൃത്വം” — ആരുടെ വാക്കുകൾ?✔️ മുസോളിനി മുസോളിനിയുടെ സൈനികവിഭാഗം?✔️ കരിങ്കുപ്പായക്കാർ ഹിറ്റ്ലറുടെ കോൺസൻട്രേഷൻ ക്യാമ്പുകൾ?✔️ ഹോലോകോസ്റ്റ് ജൂതരെ അടിച്ചമർത്താൻ ഹിറ്റ്ലർ രൂപം നൽകിയ രഹസ്യസംഘം?✔️ ഗസ്റ്റപ്പൊ

Read More
psc

സോഷ്യൽ സയൻസ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 5

റഷ്യൻ പാർലമെന്റ് അറിയപ്പെട്ടിരുന്നത്?✔️ ഡ്യൂമ ചൈനയിലെ “തുറന്ന വാതിൽ” നയം പ്രഖ്യാപിച്ചത് ആര്?✔️ ജോൺ ഹേയ് കുമിന്താങ് പാർട്ടി രൂപീകരിച്ചത്?✔️ സൺ യത് സെൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവ്?✔️ മാവോ സേ തുങ് ചൈന ജനകീയ റിപ്പബ്ലിക്കായി മാറിയ വർഷം?✔️ 1949 ഒക്ടോബർ 1 നവോത്ഥാനമൂലം ഉദിച്ച രാഷ്ട്രീയ-സാമൂഹ്യ മാറ്റങ്ങൾ അറിയപ്പെടുന്നത്?✔️ വിപ്ലവങ്ങൾ ലാഭം ലക്ഷ്യമാക്കിയ സ്വകാര്യ സമ്പദ് വ്യവസ്ഥ?✔️ മുതലാളിത്തം ഒരു രാജ്യം മറ്റൊന്നിനെ അടിമപ്പെടുത്തുന്ന ആധിപത്യരൂപം?✔️ സാമ്രാജ്യത്വം യൂറോപ്യൻ രാജ്യങ്ങളുടെ കോളനിവത്കരണം?✔️ കോളനിവത്കരണം…

Read More
psc

സോഷ്യൽ സയൻസ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 4

ഫ്രഞ്ചു വിപ്ലവത്തിന് തുടക്കമെന്ന് കണക്കാക്കുന്ന സംഭവം?✔️ ബാസ്റ്റിൽ ജയിൽ തകർത്ത് ആക്രമിച്ചത് ഫ്രഞ്ചു വിപ്ലവ മുദ്രാവാക്യം?✔️ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം “സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എല്ലായിടവും ചങ്ങലയിലാണ്” പറഞ്ഞത് ആര്?✔️ റൂസ്സോ അധികാരം 3 വിഭാഗങ്ങളായി വേണം എന്ന് പറഞ്ഞ ചിന്തകൻ?✔️ മോണ്ടെസ്ക്യു ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിന് ജലദോഷം — പ്രസ്താവന ആര്?✔️ മെറ്റേർണിക്ക് വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ തോറ്റത് ഏതു വർഷം?✔️ 1815 തെക്കേ അമേരിക്കയിലെ “ജോർജ് വാഷിങ്ടൺ” എന്ന് അറിയപ്പെടുന്നത്?✔️ സൈമൺ ബോളിവർ മെൻഷെവിക്…

Read More

സോഷ്യൽ സയൻസ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 3

അമേരിക്കൻ കോളനികളിൽ ബ്രിട്ടീഷ് വ്യാപാരികൾ നടപ്പിലാക്കിയ വ്യാപാര നയം എന്ത് പേരിൽ?✔️ മെർക്കന്റിലിസം “മനുഷ്യന് ചില മൗലികാവകാശങ്ങളുണ്ട്…” എന്ന ആശയം മുന്നോട്ടുവെച്ചത് ആര്?✔️ ജോൺ ലോക്ക് കോമൺ സെൻസ് രചിച്ചത് ആര്?✔️ തോമസ് പെയിൻ ഒന്നാം കോൺടിനെന്റൽ സമ്മേളനം നടന്നത് എവിടെ?✔️ ഫിലാഡൽഫിയ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്ന വർഷം?✔️ 1776 പതിമൂന്ന് കോളനികളുടെ സ്വാതന്ത്ര്യം അംഗീകരിച്ച ഉടമ്പടി ഏത്?✔️ പാരീസ് ഉടമ്പടി അമേരിക്കൻ ഭരണഘടന എഴുതിയത് ആരുടെ നേതൃത്വത്തിൽ?✔️ ജെയിംസ് മാഡിസൺ അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റ് ആര്?✔️…

Read More
psc

സോഷ്യൽ സയൻസ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 2

അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡന്റ് ആര്?✅ ജോർജ് വാഷിങ്ടൺ ഫ്രാൻസിൽ പുരോഹിതന്മാർ കർഷകരിൽ നിന്ന് പിരിച്ചിരുന്ന നികുതി?✅ തിഥേ ഫ്രാൻസിലെ സർക്കാർ കർഷകരിൽ നിന്ന് പിരിച്ച നികുതി?✅ തൈലേ ഫ്രാൻസിലെ ബുർബൺ ഭരണകാലത്തെ നിയമനിർമാണ സഭ?✅ സ്റ്റേറ്റ് ജനറൽ ഉയർന്ന പദവിയും ആഡംബരജീവിതവും നയിച്ചവർ?✅ ഒന്നാം എസ്റ്റേറ്റും രണ്ടാം എസ്റ്റേറ്റും ഏറ്റവും കൂടുതൽ ജനങ്ങൾ ഏത് എസ്റ്റേറ്റിലായിരുന്നു?✅ മൂന്നാം എസ്റ്റേറ്റ് പുരോഹിതന്മാരെ പരിഹസിക്കുകയും യുക്തിചിന്ത, സമത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്ത ചിന്തകനാര്?✅ വോൾട്ടയർ “സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടെയും…

Read More
psc

സോഷ്യൽ സയൻസ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 1

അമേരിക്കൻ സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് അമേരിക്കൻ കോളനികളിൽ ഉയർന്നുകേട്ട മുദ്രാവാക്യം എന്തായിരുന്നു?✅ പ്രാതിനിധ്യമില്ലാതെ നികുതിയില്ല ‘പ്രാതിനിധ്യമില്ലാതെ നികുതിയില്ല’ എന്ന മുദ്രാവാക്യത്തിന് രൂപം നൽകിയതാര്?✅ ജെയിംസ് ഓട്ടിസ് അമേരിക്കൻ കോളനികളിൽ ബ്രിട്ടീഷ് വ്യാപാരികൾ നടപ്പിലാക്കിയ വ്യാപാര നയം എന്ത് പേരിൽ അറിയപ്പെട്ടു?✅ മെർക്കന്റിലിസം “മനുഷ്യന് ചില മൗലികാവകാശങ്ങളുണ്ട്, അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റിനും അവകാശമില്ല” – ഇത് ആരുടെ വാക്കുകൾ?✅ ജോൺ ലോക്ക് “ഏതെങ്കിലും വിദേശ ശക്തിക്ക് ഈ വൻകര ദീർഘകാലം കീഴടക്കി കഴിയണമെന്നത് യുക്തിക്ക് നിരക്കുന്നതല്ല” – പ്രസ്താവന ആരുടേത്?✅…

Read More