സോഷ്യൽ സയൻസ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 2

psc

അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡന്റ് ആര്?
✅ ജോർജ് വാഷിങ്ടൺ

ഫ്രാൻസിൽ പുരോഹിതന്മാർ കർഷകരിൽ നിന്ന് പിരിച്ചിരുന്ന നികുതി?
✅ തിഥേ

ഫ്രാൻസിലെ സർക്കാർ കർഷകരിൽ നിന്ന് പിരിച്ച നികുതി?
✅ തൈലേ

ഫ്രാൻസിലെ ബുർബൺ ഭരണകാലത്തെ നിയമനിർമാണ സഭ?
✅ സ്റ്റേറ്റ് ജനറൽ

ഉയർന്ന പദവിയും ആഡംബരജീവിതവും നയിച്ചവർ?
✅ ഒന്നാം എസ്റ്റേറ്റും രണ്ടാം എസ്റ്റേറ്റും

ഏറ്റവും കൂടുതൽ ജനങ്ങൾ ഏത് എസ്റ്റേറ്റിലായിരുന്നു?
✅ മൂന്നാം എസ്റ്റേറ്റ്

പുരോഹിതന്മാരെ പരിഹസിക്കുകയും യുക്തിചിന്ത, സമത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്ത ചിന്തകനാര്?
✅ വോൾട്ടയർ

“സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ്” – പ്രസ്താവനുമായെത്തിയത് ആര്?
✅ റൂസ്സോ

സർക്കാർ നിയമനിർമാണം, കാര്യനിർവഹണം, നീതിന്യായം ആയി വേർതിരിക്കണമെന്ന് വാദിച്ചതാര്?
✅ മോണ്ടെസ്ക്യു

സ്റ്റേറ്റ് ജനറലിൽ മൂന്നാം എസ്റ്റേറ്റ് അറിയപ്പെട്ടത്?
✅ കോമൺസ്




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.