സോഷ്യൽ സയൻസ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 6

psc

സ്ലാവുകൾ ഒന്നിസരിക്കാൻ റഷ്യ നയിച്ച പ്രസ്ഥാനം?
✔️ പാൻ-സ്ലാവ് പ്രസ്ഥാനം

ജർമനി നയിച്ച ട്യൂട്ടോണിക് ഏകീകരണ പ്രസ്ഥാനം?
✔️ പാൻ-ജർമൻ പ്രസ്ഥാനം

ഫ്രാൻസ് നഷ്ടമായ പ്രദേശങ്ങൾ വീണ്ടെടുക്കാനുള്ള പ്രസ്ഥാനം?
✔️ പ്രതികാര പ്രസ്ഥാനം

ഒന്നാം ലോകമഹായുദ്ധത്തിന് കേന്ദ്രം?
✔️ യൂറോപ്പ്

വേഴ്സായ് സന്ധി ഒപ്പുവെച്ചത്?
✔️ 1919

ലോകമാന്ദ്യം ആരംഭിച്ചത്?
✔️ 1929 അമേരിക്കയിൽ

“പുരുഷന് യുദ്ധം സ്ത്രീക്ക് മാതൃത്വം” — ആരുടെ വാക്കുകൾ?
✔️ മുസോളിനി

മുസോളിനിയുടെ സൈനികവിഭാഗം?
✔️ കരിങ്കുപ്പായക്കാർ

ഹിറ്റ്ലറുടെ കോൺസൻട്രേഷൻ ക്യാമ്പുകൾ?
✔️ ഹോലോകോസ്റ്റ്

ജൂതരെ അടിച്ചമർത്താൻ ഹിറ്റ്ലർ രൂപം നൽകിയ രഹസ്യസംഘം?
✔️ ഗസ്റ്റപ്പൊ




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.