സോഷ്യൽ സയൻസ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 4

psc

ഫ്രഞ്ചു വിപ്ലവത്തിന് തുടക്കമെന്ന് കണക്കാക്കുന്ന സംഭവം?
✔️ ബാസ്റ്റിൽ ജയിൽ തകർത്ത് ആക്രമിച്ചത്

ഫ്രഞ്ചു വിപ്ലവ മുദ്രാവാക്യം?
✔️ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം

“സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എല്ലായിടവും ചങ്ങലയിലാണ്” പറഞ്ഞത് ആര്?
✔️ റൂസ്സോ

അധികാരം 3 വിഭാഗങ്ങളായി വേണം എന്ന് പറഞ്ഞ ചിന്തകൻ?
✔️ മോണ്ടെസ്ക്യു

ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിന് ജലദോഷം — പ്രസ്താവന ആര്?
✔️ മെറ്റേർണിക്ക്

വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ തോറ്റത് ഏതു വർഷം?
✔️ 1815

തെക്കേ അമേരിക്കയിലെ “ജോർജ് വാഷിങ്ടൺ” എന്ന് അറിയപ്പെടുന്നത്?
✔️ സൈമൺ ബോളിവർ

മെൻഷെവിക് നേതാവ്?
✔️ കെറൻസ്കി

ബോൾഷെവിക് നേതാക്കൾ?
✔️ ലെനിൻ, ട്രോട്സ്കി

തൊഴിലാളി സംഘടനകൾ റഷ്യയിൽ അറിയപ്പെട്ടിരുന്നത്?
✔️ സോവിയറ്റ്സ്




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.