
കേരള നവോത്ഥാനം ചോദ്യോത്തരങ്ങൾ Part 01
1. ദക്ഷിണ ഭാരതത്തിൽ ആദ്യമായ് കണ്ണാടി പ്രതിഷ്ഠ നടത്തിയത് ?വൈകുണ്ഠസ്വാമികൾ. 2. സാധുജന പരിപാലന സംഘം രൂപികരിച്ചത് ആരാണ് ?അയ്യങ്കാളി. 3. 1914 ൽ കുട്ടികളുടെ വിദ്യാഭസത്തിനായി സമരം നയിച്ച വ്യക്തി ?ശ്രീ അയ്യങ്കാളി. 4. ഗാന്ധിജി ആരെയാണ് “ പുലയ രാജാവ് ”എന്ന് വിശേഷിപ്പിച്ചത് ?ശ്രീ അയ്യങ്കാളി. 5. കൊല്ലം ജില്ലയിലെ പെരിനാട് അയ്യങ്കാളി സംഘടിപ്പിച്ച സമരം ഏത് പേരിൽ അറിയപ്പെടുന്നു ?കല്ലുമാല സമരം. 6. എല്ലവർക്കും പൊതുനിരത്തിലൂടെ സഞ്ചാര സ്വാതന്ത്രം നേടിയെടുക്കുന്നതിന് വേണ്ടി അയ്യങ്കാളി…